Tag: FEATURED

ഇ.ഡി നോട്ടീസ്: ഹാജരായില്ലെങ്കിൽ മൂക്കിൽവലിക്കുമോയെന്ന് തോമസ് ഐസക്ക്

ഇ.ഡി നോട്ടീസ്: ഹാജരായില്ലെങ്കിൽ മൂക്കിൽവലിക്കുമോയെന്ന് തോമസ് ഐസക്ക്

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിന് ഇ.ഡി. വീണ്ടും നോട്ടീസയച്ചു. ഏപ്രിൽ രണ്ടിന് ഹാജരാകാനാണ് നിർദേശം. മുൻപ് ആറ് തവണ നോട്ടീസ് ...

പൊലീസ് ലാത്തിചാർജ്ജിൽ ഗുരുതര പരിക്ക്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മേഘ രഞ്ജിത്ത് ഹൈക്കോടതിയിൽ

പൊലീസ് ലാത്തിചാർജ്ജിൽ ഗുരുതര പരിക്ക്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മേഘ രഞ്ജിത്ത് ഹൈക്കോടതിയിൽ

എറണാകുളം:പൊലീസ് ലാത്തിചാർജ്ജിൽ പരിക്കേറ്റതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വനിത നേതാവ് ഹൈക്കോടതിയിൽ. യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്താണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ...

കെജരിവാളിന്റെ അറസ്റ്റ്: യുഎസ് പരാമര്‍ശത്തിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ

കെജരിവാളിന്റെ അറസ്റ്റ്: യുഎസ് പരാമര്‍ശത്തിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് യുഎസ് നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. യുഎസ് ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ...

നാമനിർദേശ പത്രിക സമർപ്പിച്ച് തമിഴ്നാട് ബി ജെ പി അദ്ധ്യക്ഷൻ കെ അണ്ണാമലൈ

നാമനിർദേശ പത്രിക സമർപ്പിച്ച് തമിഴ്നാട് ബി ജെ പി അദ്ധ്യക്ഷൻ കെ അണ്ണാമലൈ

കോയമ്പത്തൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ കോയമ്പത്തൂർ പാർലമെൻ്റ് മണ്ഡലത്തിൽ പത്രിക സമർപ്പിച്ചു. അരുൾമിഗു കോനിയമ്മൻ ക്ഷേത്രത്തിൽ റോഡ്‌ഷോയും പ്രാർത്ഥനയും നടത്തിയതിനു ശേഷമാണ് അദ്ദേഹം വരാനിരിക്കുന്ന ലോക്‌സഭാ ...

കാസര്‍കോട്ട് ഏടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കവര്‍ന്നു

കാസര്‍കോട്ട് ഏടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കവര്‍ന്നു

കാസര്‍കോട്: മഞ്ചേശ്വരം ഉപ്പളയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. പണവുമായി വന്ന വാഹനത്തില്‍നിന്നാണ് 50 ലക്ഷം രൂപ ...

മസപ്പടി കേസിൽ തുടർനടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; ഇ.സി.ഐ.ആർ. രജിസ്റ്റർ ചെയ്തു

മസപ്പടി കേസിൽ തുടർനടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; ഇ.സി.ഐ.ആർ. രജിസ്റ്റർ ചെയ്തു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുൾപ്പെട്ട മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ച് ഇ.ഡി. ഇ.ഡി. കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസിൽ ഇ.ഡി. എൻഫോഴ്സ്മെൻ്റ് ...

വോട്ട് അഭ്യർത്ഥിക്കാൻ എത്തിയ ജി കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്ഐ

വോട്ട് അഭ്യർത്ഥിക്കാൻ എത്തിയ ജി കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്ഐ

കൊല്ലം: വോട്ടഭ്യര്‍ഥിക്കുന്നതിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാറിനെ തട​ഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തിയപ്പോഴായിരുന്നു സംഘര്‍ഷം. ഇത് ഐ.ടി.ഐയില്‍ എ.ബി.വി.പി എസ്.എഫ്.ഐ സംഘർഷത്തിന് വഴിവച്ചു. ...

യു.എസിൽ ചരക്കുകപ്പൽ ഇടിച്ച് കൂറ്റൻ പാലം തകർന്നു; നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു

കൃത്യമായ മുന്നറിയിപ്പ് നൽകി, നിരവധി ജീവനുകള്‍ രക്ഷിച്ചു; കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് ബൈഡന്‍

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കൃത്യമായി 'മെയ് ഡേ' മുന്നറിയിപ്പ് നല്‍കിയതിനാണ് ...

‘ഇടതുസര്‍ക്കാരിലെ മന്ത്രിയാണെന്ന് ഓര്‍ക്കണം’; ഗണേഷ് കുമാറിനെതിരെ സിഐടിയു

‘ഇടതുസര്‍ക്കാരിലെ മന്ത്രിയാണെന്ന് ഓര്‍ക്കണം’; ഗണേഷ് കുമാറിനെതിരെ സിഐടിയു

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിനെതിരെ സിഐടിയു. ഗണേഷ് കുമാര്‍ ഇടതുപക്ഷ മന്ത്രിസഭയിലെ അംഗമാണെന്ന് ഓര്‍ക്കണമെന്ന് സിഐടിയു നേതാവ് കെ കെ ദിവാകരന്‍ ...

‘തെളിവുണ്ടെങ്കിൽ കോടതിയിൽ പോകണം’; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ

‘തെളിവുണ്ടെങ്കിൽ കോടതിയിൽ പോകണം’; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ബിസിനസ് ബന്ധമില്ലെന്ന് രാജീവ് ചന്ദ്രശേഖർ. വൈദേകം കമ്പനിയുമായി ബന്ധമുണ്ടെന്നതിന് തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചന്ദ്രശേഖർ ...

മോഹിനിയാട്ടം ഇനി ആൺകുട്ടികൾക്കും; നിര്‍ണായക തീരുമാനവുമായി കേരള കലാമണ്ഡലം

മോഹിനിയാട്ടം ഇനി ആൺകുട്ടികൾക്കും; നിര്‍ണായക തീരുമാനവുമായി കേരള കലാമണ്ഡലം

തൃശൂര്‍: കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരമൊരുങ്ങുന്നു. മോഹിനിയാട്ടം പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും പഠിക്കാൻ അവസരം ഒരുക്കുമെന്ന് കേരള കലാമണ്ഡലം അറിയിച്ചു. ഇന്ന് ചേരുന്ന ഭരണസമിതി ...

കാട്ടാന ഭീതിയിൽ ഇടുക്കി; ദേശീയപാതയിൽ ഉൾപ്പെടെ ആറിടത്ത് ആനയിറങ്ങി

കാട്ടാന ഭീതിയിൽ ഇടുക്കി; ദേശീയപാതയിൽ ഉൾപ്പെടെ ആറിടത്ത് ആനയിറങ്ങി

ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലിൽ സിങ്കുകണ്ടത്ത് വീടിനു നേരെ ചക്കക്കൊമ്പൻ ആക്രമണം നടത്തി. ചിന്നക്കനാൽ സിങ്കുകണ്ടത്ത് വീട് ഇടിച്ചതകർക്കാൻ ശ്രമം. കൂനംമാക്കൽ മനോജിന്റെ വീടിനു ...

അധിക്ഷേപ പരാമർശം; നർത്തകി സത്യഭാമക്കെതിരെ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

അധിക്ഷേപ പരാമർശം; നർത്തകി സത്യഭാമക്കെതിരെ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

തൃശ്ശൂര്‍: വിവാദ പരാമര്‍ശത്തിനെതിരെ നർത്തകി സത്യഭാമയ്ക്ക് എതിരെ പൊലീസില്‍ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ.ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതി. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ ...

‘കഴിഞ്ഞ അഞ്ചു വർഷം ജനങ്ങൾ ഒരുപാട് പ്രതീക്ഷിച്ചു, രാഹുൽ പരാജയപ്പെട്ട ജനപ്രതിനിധി’; കെ സുരേന്ദ്രൻ

‘വയനാട്ടിൽ മത്സരം ഞാനും രാഹുൽ ഗാന്ധിയും തമ്മിൽ’; കെ സുരേന്ദ്രൻ

കൽപ്പറ്റ: വയനാട്ടിൽ മത്സരം താനും രാഹുൽ ഗാന്ധിയും തമ്മിലെന്ന് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. 'ഇന്ത്യ' മുന്നണിയുടെ ഒർജിനൽ സ്ഥാനാർത്ഥിക്കെതിരെയാണ് തന്റെ മത്സരമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ...

പ്രധാനമന്ത്രി ശനിയാഴ്ച മീററ്റിൽ നിന്ന് ബിജെപിയുടെ ലോക്‌സഭാ പ്രചാരണത്തിന് തുടക്കം കുറിക്കും

പ്രധാനമന്ത്രി ശനിയാഴ്ച മീററ്റിൽ നിന്ന് ബിജെപിയുടെ ലോക്‌സഭാ പ്രചാരണത്തിന് തുടക്കം കുറിക്കും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 30 ശനിയാഴ്ച ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് ബിജെപിയുടെ ലോക്‌സഭാ പ്രചാരണത്തിന് തുടക്കം കുറിക്കും. റാലിയിൽ അദ്ദേഹം രാഷ്ട്രീയ ലോക്ദളിൻ്റെ (ആർഎൽഡി) ...

Page 137 of 207 1 136 137 138 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.