‘കഴിഞ്ഞ അഞ്ചു വർഷം ജനങ്ങൾ ഒരുപാട് പ്രതീക്ഷിച്ചു, രാഹുൽ പരാജയപ്പെട്ട ജനപ്രതിനിധി’; കെ സുരേന്ദ്രൻ
വയനാട്: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ. പരാജയപ്പെട്ട ജനപ്രതിനിധിയാണ് രാഹുൽ ഗാന്ധിയെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ അഞ്ചു വർഷം ജനങ്ങൾ ഒരുപാട് പ്രതീക്ഷിച്ചു. രാഹുലിൽ വിശ്വാസം ...














