ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം; സുദർശൻ സേതു നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമായ ഗുജറാത്തിലെ സുദർശൻ സേതു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഒഖ മെയിൻലാൻഡിനെയും ബെയ്റ്റ് ദ്വാരക ...













