Tag: FEATURED

ചെനാബ് പാലം – ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; 14,000 കോടി രൂപ നിർമ്മാണ ചിലവ്

ചെനാബ് പാലം – ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; 14,000 കോടി രൂപ നിർമ്മാണ ചിലവ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാന റെയിൽവേ പാലമായ ചെനാബ് പാലം ഉൾപ്പെടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ജമ്മു കശ്മീരിലെത്തും. ...

‘കാലുകൾ നീരു വന്ന് വീങ്ങി, വൈകാതെ അത് ശരീരത്തെയും ബാധിച്ചു’; സുഹാനി ഭട്​നാഗറിന്റെ മരണത്തിനു പിന്നിൽ അപൂർവരോ​ഗം; വെളിപ്പെടുത്തലുമായി അച്ഛൻ

‘കാലുകൾ നീരു വന്ന് വീങ്ങി, വൈകാതെ അത് ശരീരത്തെയും ബാധിച്ചു’; സുഹാനി ഭട്​നാഗറിന്റെ മരണത്തിനു പിന്നിൽ അപൂർവരോ​ഗം; വെളിപ്പെടുത്തലുമായി അച്ഛൻ

ബോളിവുഡ് നടിയും പത്തൊമ്പതുകാരിയുമായ സുഹാനി ഭട്​നാഗര്‍ അന്തരിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ സുഹാനിയുടെ മരണകാരണം പുറത്തുവിട്ടിരിക്കുകയാണ് കുടുംബം. കഴിഞ്ഞ കുറച്ചുനാളുകളായി ഡെർമറ്റോമയോസൈറ്റിസ് എന്ന രോ​ഗത്തിന് ...

ബാംഗ്ലൂർ സ്‌ഫോടനക്കേസ് പ്രതി അബ്ദുൾനാസർ മദനി വീണ്ടും ആശുപത്രിയിൽ

ബാംഗ്ലൂർ സ്‌ഫോടനക്കേസ് പ്രതി അബ്ദുൾനാസർ മദനി വീണ്ടും ആശുപത്രിയിൽ

കൊച്ചി: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മദനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഡോക്ടർമാരുടെ സംഘം ...

ഒപ്പം താമസിച്ച യുവാവിനോടുള്ള വൈരാഗ്യത്തിൽ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത് അമ്മ തന്നെ

ഒപ്പം താമസിച്ച യുവാവിനോടുള്ള വൈരാഗ്യത്തിൽ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത് അമ്മ തന്നെ

ഷൊര്‍ണൂര്‍: ഒരുവയസ്സായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.കുഞ്ഞിനെ അമ്മതന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തൽ. സംഭവത്തില്‍ അമ്മ ശില്പയെ ഷൊര്‍ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ശില്പയുടെ ...

നേരത്തെ എത്തേണ്ടതായിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് സാധിച്ചില്ല; വയനാട്ടിൽ എത്താത്തതിൽ മന്ത്രിയുടെ വിശദീകരണം

നേരത്തെ എത്തേണ്ടതായിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് സാധിച്ചില്ല; വയനാട്ടിൽ എത്താത്തതിൽ മന്ത്രിയുടെ വിശദീകരണം

കൽപ്പറ്റ: വയനാട്ടിൽ എത്താൻ വൈകിയത് സാങ്കേതിക പ്രശ്നങ്ങൾ മൂലമാണെന്നും, നേരത്തെ എത്തേണ്ടതായിരുന്നുവെന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ.വയനാട്ടിൽ എത്തിയത് ജനങ്ങളെ കേൾക്കാനാണെന്നും മന്ത്രി പ്രതികരിച്ചു. "രാഷ്ട്രീയമായി ...

ലക്‌ഷ്യം 2026 നിയമസഭ; കന്നിവോട്ടർമാരായ യുവതികൾക്ക് സജീവ അംഗത്വം. രണ്ടുകോടി അംഗങ്ങളെ ലക്ഷ്യമിട്ട് വിജയ്

ലക്‌ഷ്യം 2026 നിയമസഭ; കന്നിവോട്ടർമാരായ യുവതികൾക്ക് സജീവ അംഗത്വം. രണ്ടുകോടി അംഗങ്ങളെ ലക്ഷ്യമിട്ട് വിജയ്

ചെന്നൈ : തമിഴ് സിനിമാ താരം വിജയ് രാഷ്‍ട്രീയത്തില്‍ ഇറങ്ങിയതാണ് തമിഴകത്തെ പ്രധാന ചർച്ചാ വിഷയം.സിനിമയിൽ നിന്നും സുദീര്‍ഘമായ ഇടവേളയെടുത്താണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. രണ്ട് കോടി ...

വീട്ടുവളപ്പിൽ കഞ്ചാവ് തോട്ടം; മൂപ്പെത്താനായ കഞ്ചാവ് ചെടികൾ വേരോടെ പിഴുത്  എക്സൈസ് സംഘം

വീട്ടുവളപ്പിൽ കഞ്ചാവ് തോട്ടം; മൂപ്പെത്താനായ കഞ്ചാവ് ചെടികൾ വേരോടെ പിഴുത് എക്സൈസ് സംഘം

കൽപ്പറ്റ:കേരള കർണാടക അതിർത്തി പ്രദേശങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി. മൂപ്പെത്താനായ 26 കഞ്ചാവ് ചെടികളാണ് കേരള കർണാടക എക്സൈസ് സംയുക്ത സംഘം ...

പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട; 305 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ

പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട; 305 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍, പട്ടാമ്പി എറവക്കാട് ...

32,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിൽ – കനത്ത സുരക്ഷ

32,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിൽ – കനത്ത സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ജമ്മു കശ്മീർ കനത്ത സുരക്ഷാ വലയത്തിൽ. ആരോഗ്യം, വിദ്യാഭ്യാസം, റെയിൽ, റോഡ്, വ്യോമയാനം തുടങ്ങിയ മേഖലകളിൽ 32,000 കോടി രൂപയുടെ ...

അക്ബർ-സീത വിവാദം; ഹർജി ഇന്ന് കോടതി പരിഗണിക്കും

അക്ബർ-സീത വിവാദം; ഹർജി ഇന്ന് കോടതി പരിഗണിക്കും

സിലിഗുഡി സഫാരി പാർക്കിൽ അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കാനുള്ള വനം വകുപ്പ് തീരുമാനത്തിനെതിരെ വിശ്വഹിന്ദുപരിഷത്തിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. ...

സംസ്ഥാനത്ത് ചൂട് ഇനിയും കൂടും; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് ഇനിയും കൂടും; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. സൂര്യാഘാത ...

തിരുവനന്തപുരത്ത് രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ഊർജിതമാക്കി പോലീസ്

തിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന്  തട്ടിക്കൊണ്ടുപോകപ്പെട്ട  രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയിൽ വേസ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് ...

അമിത് ഷായ്ക്കെതിരായ അധിക്ഷേപം; ജോഡോ യാത്ര നിർത്തിവച്ച് രാഹുൽ നാളെ കോടതി കയറും

അമിത് ഷായ്ക്കെതിരായ അധിക്ഷേപം; ജോഡോ യാത്ര നിർത്തിവച്ച് രാഹുൽ നാളെ കോടതി കയറും

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും. രാഹുലിന് കോടതിയിൽ എത്തേണ്ടതിനാൽ ...

സൗജന്യമായി ആധാർ കാർഡ് പുതുക്കൽ; സമയപരിധി ഈ ആഴ്ച അവസാനിക്കും

ആധാർകാർഡ് ഉടൻ പുതുക്കണം; ഇല്ലെങ്കിൽ ഫീസ് ഈടാക്കും – നിർദ്ദേശവുമായി യുഐഡിഎഐ

ആധാർ കാർഡ് ഇനിയും പുതുക്കാത്തവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ). ആധാർകാർഡ് 2024 മാർച്ച് 14 വരെ സൗജന്യമായി പുതുക്കാൻ സാധിക്കും. പിന്നീട് ...

വിക്ഷേപണത്തിന് തയ്യാറെടുത്ത് ഇന്ത്യയുടെ ആദ്യത്തെ സ്പൈ സാറ്റ്ലൈറ്റ്; സ്പെയ്സ് എക്സ് റോക്കറ്റിൽ വിക്ഷേപിക്കും

വിക്ഷേപണത്തിന് തയ്യാറെടുത്ത് ഇന്ത്യയുടെ ആദ്യത്തെ സ്പൈ സാറ്റ്ലൈറ്റ്; സ്പെയ്സ് എക്സ് റോക്കറ്റിൽ വിക്ഷേപിക്കും

സൈനിക നിലവാരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സ്പൈ സാറ്റ്ലൈറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. സ്വകാര്യ മേഖലയിൽ വികസിപ്പിച്ച സ്പൈ സാറ്റ്ലൈറ്റ് സ്പെയ്സ് എക്സ് റോക്കറ്റിലായിരിക്കും വിക്ഷേപിക്കുക. ടാറ്റ അഡ്‌വാൻസ്ഡ് സിസ്റ്റം ...

Page 169 of 207 1 168 169 170 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.