Tag: FEATURED

യുവഡോക്ടറുടെ ആത്മഹത്യയിൽ റുവൈസിന് ജാമ്യം; ജാമ്യം തുടർപഠനം പരിഗണിച്ച്‌

യുവഡോക്ടറുടെ ആത്മഹത്യയിൽ റുവൈസിന് ജാമ്യം; ജാമ്യം തുടർപഠനം പരിഗണിച്ച്‌

കൊച്ചി : ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പ്രതി റുവൈസിന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു. റുവൈസിന്റെ തുടർപഠനം പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത് .റുവൈസിനെതിരായ ആരോപണം ഗുരുതരമാണെന്ന് ...

ഭീകരവാദത്തിന്റെ താവളമായി കാനഡ; നിലപാട് കടുപ്പിച്ച് ഇന്ത്യ

ഭീകരവാദത്തിന്റെ താവളമായി കാനഡ; നിലപാട് കടുപ്പിച്ച് ഇന്ത്യ

ഡൽഹി: തീവ്രവാദികൾക്കും ഭീകരവാദ പ്രവർത്തനങ്ങൾക്കും ഇടം നൽകുന്ന രാജ്യമായി കാനഡ മാറിയെന്ന് ഇന്ത്യ. കാനഡയിൽ നടക്കുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ ഇന്ത്യയുടെ പ്രധാന പ്രശ്നമായി മാറുന്നുവെന്ന് വിദേശകാര്യ ...

ഏറ്റുമുട്ടൽ ശക്തമാക്കി സൈന്യം; ഒരു സൈനികന് കൂടി വീരമൃത്യു. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായി തിരച്ചിൽ ഊർജിതം

ഏറ്റുമുട്ടൽ ശക്തമാക്കി സൈന്യം; ഒരു സൈനികന് കൂടി വീരമൃത്യു. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായി തിരച്ചിൽ ഊർജിതം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു. ഇതോടെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ എണ്ണം നാലായി. രജൗരി വനമേഖലയിൽ രക്ഷാ സേനയും ...

ഇന്ന് ജീവന്മരണ പോരാട്ടം; ടീമിൽ മാറ്റങ്ങൾ വരുത്തി ഇന്ത്യ

ഇന്ന് ജീവന്മരണ പോരാട്ടം; ടീമിൽ മാറ്റങ്ങൾ വരുത്തി ഇന്ത്യ

പാള്‍: ഏകദിന പരമ്പരയിലെ ജീവന്മരണ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ടീം ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചതിനാല്‍ ...

തല്ലിയവരെ തിരിച്ചു തല്ലി ഹീറോയിസം ! നവകേരളയാത്രയ്ക്കെതിരായ സമരം യുവമോർച്ച ഹൈജാക്ക് ചെയ്തുവെന്ന വിലയിരുത്തലിൽ കോൺഗ്രസ്സ്. സമരം ശക്തമാക്കാൻ തീരുമാനം

തല്ലിയവരെ തിരിച്ചു തല്ലി ഹീറോയിസം ! നവകേരളയാത്രയ്ക്കെതിരായ സമരം യുവമോർച്ച ഹൈജാക്ക് ചെയ്തുവെന്ന വിലയിരുത്തലിൽ കോൺഗ്രസ്സ്. സമരം ശക്തമാക്കാൻ തീരുമാനം

കൊല്ലം: നവകേരള യാത്രയ്‌ക്കെതിരായ പ്രതിഷേധം യുവമോർച്ച ശക്തമാക്കിയതോടെ സമരം കൂടുതൽ കടുപ്പിക്കാൻ ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്സ്. നവകേരളയാത്രയ്ക്കതിരായ സമരത്തിൽ യുവമോർച്ചയുടെ മുന്നേറ്റം ചൂണ്ടിക്കാട്ടി കോൺഗ്രസ്സിൽ വൻവിമർശനം ഉയരുന്നുണ്ട്. ...

ഡീപ് ഫേക്ക് വീഡിയോ; മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി

ഡീപ് ഫേക്ക് വീഡിയോ; മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി

ഡൽഹി: ഡീപ് ഫേക്ക് വീഡിയോകൾ സൃഷ്ട്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാഭാവികം എന്ന് തോന്നുന്ന രീതിയിൽ ആണ് ദീപ് ഫെയ്ക് വീഡിയോകളെന്നും ഇതിനെക്കുറിച്ച് ജാഗ്രതയുണ്ടായിരിക്കണമെന്നും ...

ഡീപ് ഫേക്ക് വീഡിയോ; കേന്ദ്രത്തിന്റെ ശക്തമായ ഇടപെടൽ, നാല് പേർ കൂടി കസ്റ്റഡിയിൽ

ഡീപ് ഫേക്ക് വീഡിയോ; കേന്ദ്രത്തിന്റെ ശക്തമായ ഇടപെടൽ, നാല് പേർ കൂടി കസ്റ്റഡിയിൽ

ദില്ലി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസിൽ നാലു പേർ കൂടി കസ്റ്റഡിയിൽ . ദില്ലി പൊലീസാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. മന്ദാനയുടെ ...

‘ഇതിൽ മണവാട്ടി എവിടെ എന്ന് ചോദിച്ചാൽ കാണിക്കാൻ സൗകര്യമില്ല’, മുസ്ലിം ലീഗ് അവസരം കിട്ടിയാൽ കാർന്നു തിന്നുന്ന കാർസിനോജനുകൾ; ബിജെപി നേതാക്കൾ പങ്കെടുത്ത ചടങ്ങിനെതിരെ എബിവിപി നേതാവ്

‘ഇതിൽ മണവാട്ടി എവിടെ എന്ന് ചോദിച്ചാൽ കാണിക്കാൻ സൗകര്യമില്ല’, മുസ്ലിം ലീഗ് അവസരം കിട്ടിയാൽ കാർന്നു തിന്നുന്ന കാർസിനോജനുകൾ; ബിജെപി നേതാക്കൾ പങ്കെടുത്ത ചടങ്ങിനെതിരെ എബിവിപി നേതാവ്

കോഴിക്കോട്: പാണക്കാട് സാദിക്കലി തങ്ങളുടെ മകന്റെ വിവാഹ ചടങ്ങിനെതിരെ വിമർശനവുമായി എബിവിപി നേതാവ്. വിവാഹ ചടങ്ങ് നടത്തിയതിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് എബിവിപി മുൻ സംസ്ഥാന സെക്രട്ടറിയും, ദേശീയ ...

എതിർക്കപ്പെടേണ്ടത് സർക്കാർ; ഗവർണ്ണർക്കെതിരെയുള്ള സമരത്തിൽ പങ്കുചേരില്ല: ചെന്നിത്തല

എതിർക്കപ്പെടേണ്ടത് സർക്കാർ; ഗവർണ്ണർക്കെതിരെയുള്ള സമരത്തിൽ പങ്കുചേരില്ല: ചെന്നിത്തല

തിരുവനന്തപുരം : ഗവർണറേക്കാൾ കൂടുതൽ എതിർക്കപ്പെടേണ്ടത് സർക്കാരെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഗവർണ്ണർക്കെതിരെയുള്ള സമരത്തിൽ പങ്കുചേരില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്തതാണ് ഇപ്പോൾ കേരളത്തിൽ ...

ഗവർണ്ണറെ ആക്രമിക്കാൻ ഗൂഢാലോചനയുണ്ടായി. കേന്ദ്രത്തിന്  രഹസ്യാനേഷണ ഏജൻസികളുടെ  റിപ്പോർട്ട്; പിന്നാലെ വിശദീകരണം  തേടി സിറ്റിപൊലീസ് കമ്മീഷണർ

ഗവർണ്ണറെ ആക്രമിക്കാൻ ഗൂഢാലോചനയുണ്ടായി. കേന്ദ്രത്തിന് രഹസ്യാനേഷണ ഏജൻസികളുടെ റിപ്പോർട്ട്; പിന്നാലെ വിശദീകരണം തേടി സിറ്റിപൊലീസ് കമ്മീഷണർ

തിരുവനന്തപുരം: ഗവർണ്ണർ ആരിഫ് മുഹമദ് ഖാന്റെ വാഹനം എസ് എഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. ഗവർണറുടെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്നും കല്ലെറിയാനും ഗവർണറുടെ ...

കോവിഡ് വ്യാപനം; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ. ഇന്ന് ഉന്നതതല യോഗം

കോവിഡ് വ്യാപനം; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ. ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ ഉപവകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതിഗതികൾ വിലയിരുത്താൻ ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നേക്കും. കോവിഡ് പരിശോധനകൾ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ ...

വനിതകളുടെ  പോരാട്ടത്തിന് മുന്നിൽ മുട്ടുമടക്കി  ഇസ്‍ലാമിക ഭരണകൂടം; ഫുട്ബോൾ മത്സരം കാണാൻ ഇറാൻ വനിതകൾക്ക് അനുമതി

വനിതകളുടെ പോരാട്ടത്തിന് മുന്നിൽ മുട്ടുമടക്കി ഇസ്‍ലാമിക ഭരണകൂടം; ഫുട്ബോൾ മത്സരം കാണാൻ ഇറാൻ വനിതകൾക്ക് അനുമതി

ടെഹ്‌റാൻ: ഇറാൻ വനിതകൾക്ക് ഫുട്ബാൾ മത്സരം കാണാൻ അനുമതി. ഇനി മുതൽ ഇറാനിയൻ വനിതകൾക്ക് ഫുട്ബോൾ മത്സരങ്ങൾ സ്റ്റേഡിയത്തിലെത്തി കാണാൻ സാധിക്കും. 1979ഇൽ ഏർപ്പെടുത്തിയ നിരോധനം ആണ് ...

മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയുണ്ടാകും

മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയുണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . പത്തനംതിട്ടയിലും ...

മധ്യപ്രദേശിൽ ഇന്ന് സത്യപ്രതിജ്ഞ; നിയുക്ത മുഖ്യമന്ത്രി മോഹൻ യാദവ് സത്യപ്രതിജ്ഞ ചെയ്യുന്നത് ഖത്‌ലാപൂർ ക്ഷേത്ര ദർശനത്തിന് ശേഷം

മധ്യപ്രദേശിൽ ഇന്ന് സത്യപ്രതിജ്ഞ; നിയുക്ത മുഖ്യമന്ത്രി മോഹൻ യാദവ് സത്യപ്രതിജ്ഞ ചെയ്യുന്നത് ഖത്‌ലാപൂർ ക്ഷേത്ര ദർശനത്തിന് ശേഷം

ഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഭോപ്പാലിലെ ലാൽ പരേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഗവർണർ മംഗുഭായ് സി പട്ടേൽ യാദവിന് ...

‘കട്ടിങ് സൗത്ത്’ ഇന്ത്യയെ വിഭജിക്കാനുള്ള ആഗോള അജണ്ട. പ്രതിരോധിക്കാൻ ആർഎസ്എസ്; ‘ബ്രിഡ്ജിങ് സൗത്തിന്’ ഡൽഹിയിൽ തുടക്കം

‘കട്ടിങ് സൗത്ത്’ ഇന്ത്യയെ വിഭജിക്കാനുള്ള ആഗോള അജണ്ട. പ്രതിരോധിക്കാൻ ആർഎസ്എസ്; ‘ബ്രിഡ്ജിങ് സൗത്തിന്’ ഡൽഹിയിൽ തുടക്കം

ഡൽഹി: രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ (ആർഎസ്എസ് ) നേതൃത്വത്തിൽ നടക്കുന്ന ബ്രിഡ്ജിങ് സൗത്ത് കോൺക്ലേവിന് ഡൽഹിയിൽ തുടക്കമായി. 'സൗത്ത് ഇന്ത്യ' വിഘടനവാദ നീക്കങ്ങൾക്കെതിരെയാണ് കോൺക്ലേവ്. കേസരി ...

Page 190 of 207 1 189 190 191 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.