‘കാലപഴക്കം ചെന്ന ഫോണുകൾ 2014ൽ ജനം ഉപേക്ഷിച്ചു’; കോൺഗ്രസിനെ പരിഹസിച്ച് നരേന്ദ്ര മോദി
ന്യൂഡൽഹി: 2014 ൽ തന്നെ ജനം കാലപഴക്കം ചെന്ന ഫോണുകൾ ഉപേക്ഷിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയത് സൂചിപ്പിച്ച് കോൺഗ്രസിനെതിരെയാണ് മോദിയുടെ പരിഹാസം. ഒരു ...














