സ്വവര്‍ഗ വിവാഹം നിയമപരമാക്കൽ; ക്വീർ വ്യക്തിത്വങ്ങളോട് വിവേചനം പാടില്ലെന്ന് സുപ്രിംകോടതി
സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിൽ ഭിന്ന വിധി. നാല് വിധിയുണ്ടെന്ന് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കോടതിക്ക് നിയമമുണ്ടാക്കാന്‍ സാധിക്കില്ലെന്നും നിയമത്തെ ...














