ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍
കര്‍ണ്ണാടകയിലെ ഒരു ഗ്രാമത്തിലെ 12 കോഴികള്‍ ചത്തുവീണ സംഭവത്തില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു. കോഴികള്‍ ചത്തു വീണു എന്നതിനപ്പുറത്ത് ചത്ത് വീണ കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും ...














