Tag: FEATURED

‘ഹമാസിന് ഇനിയൊരു തിരിച്ചു വരവില്ല’; സൈനീക വേഷത്തിൽ നെതന്യാഹു

‘ഹമാസിന് ഇനിയൊരു തിരിച്ചു വരവില്ല’; സൈനീക വേഷത്തിൽ നെതന്യാഹു

ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ സൈനികർക്കൊപ്പം സന്ദർശനം നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിക്കുന്നതോടെ ഹമാസ് ഇനി ഒരിക്കലും ​പലസ്തീൻ ഭരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ...

’പാലക്കാട് ജനങ്ങൾ വികസനത്തിനായി വോട്ട് ചെയ്യും,വിജയപ്രതീക്ഷയുണ്ട്’; സി കൃഷ്ണകുമാർ

’പാലക്കാട് ജനങ്ങൾ വികസനത്തിനായി വോട്ട് ചെയ്യും,വിജയപ്രതീക്ഷയുണ്ട്’; സി കൃഷ്ണകുമാർ

പാലക്കാട്: പാലക്കാട് ജനങ്ങൾ വികസനത്തിനായാണ് വോട്ട് ചെയ്യുകയെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ചരിത്രപരമായ വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. കേരള രാഷ്ട്രീയത്തിൽ തന്നെ മാറ്റം കുറിക്കുന്ന വിധിയെഴുത്ത് ...

റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്

റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വൈകാതെ തന്നെ ഇന്ത്യ സന്ദർശിക്കാനായി എത്തും. അദ്ദേഹത്തിൻ്റെ സന്ദർശന തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ അറിയിച്ചു. ക്രെംലിൻ വക്താവ് ദിമിത്രി ...

പാലക്കാട് ഇന്ന് വിധിയെഴുതും; വോട്ടെടുപ്പ് ആരംഭിച്ചു

പാലക്കാട് ഇന്ന് വിധിയെഴുതും; വോട്ടെടുപ്പ് ആരംഭിച്ചു

പാലക്കാട്: അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന പാലക്കാട് മണ്ഡലത്തിൽ ഇന്ന് വിധിയെഴുത്ത്. മോക് പോളിങിനുശേഷം കൃത്യം ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ...

പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കണം, ശബരിമല പൂങ്കാവനമാണ്; തന്ത്രി കണ്ഠര് രാജീവര്

പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കണം, ശബരിമല പൂങ്കാവനമാണ്; തന്ത്രി കണ്ഠര് രാജീവര്

പത്തനംതിട്ട: സന്നിധാനവും പരിസരവും പരിപാവനമായി സൂക്ഷിക്കാൻ ഓരോ ഭക്തനും ശ്രദ്ധിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവര്. ശബരിമല തീർത്ഥാടകർക്ക് വ്രതശുദ്ധി ഉളളതു പോലെ തന്നെ വൃത്തിയും അത്യാവശ്യമാണ് എന്നും ...

സുഹൃത്തിനെ ഫോണിൽ വിളിച്ചത് വൈരാഗ്യത്തിന് കാരണമായി; വിജയലക്ഷ്മി കൊലപാതകത്തിൽ എഫ്ഐആർ റിപ്പോട്ട് പുറത്ത്

സുഹൃത്തിനെ ഫോണിൽ വിളിച്ചത് വൈരാഗ്യത്തിന് കാരണമായി; വിജയലക്ഷ്മി കൊലപാതകത്തിൽ എഫ്ഐആർ റിപ്പോട്ട് പുറത്ത്

കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പൊലീസ് എഫ്ഐആർ പകർപ്പ് പുറത്ത്. നവംബർ 7 ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് ...

ബലാത്സംഗക്കേസ്: നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ബലാത്സംഗക്കേസ്: നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവർ ഉൾപ്പെട്ട ബെഞ്ചിൻ്റേതാണ് ഉത്തരവ്. സിദ്ദിഖിനെതിരെ ...

നയൻതാരയ്ക്ക് വീണ്ടും വക്കീൽ നോട്ടീസ്; 24 മണിക്കൂറിനുള്ളിൽ ദൃശ്യങ്ങൾ നീക്കണമെന്ന് ധനുഷ്

നയൻതാരയ്ക്ക് വീണ്ടും വക്കീൽ നോട്ടീസ്; 24 മണിക്കൂറിനുള്ളിൽ ദൃശ്യങ്ങൾ നീക്കണമെന്ന് ധനുഷ്

ചെന്നൈ: നയൻതാരയ്ക്ക് വീണ്ടും വക്കീൽ നോട്ടീസയച്ച് ധനുഷ്. ധനുഷ് നിർമ്മിച്ച സിനിമയിലെ ചില ചിത്രീകരണ രംഗങ്ങൾ തന്റെ അനുവാദം ഇല്ലാതെ ഉപയോഗിച്ചു എന്നതിൽ ധനുഷ് വക്കീൽ നോട്ടീസ് ...

മുയലിൻറെ കടിയേറ്റ് വയോധിക മരിച്ചു

മുയലിൻറെ കടിയേറ്റ് വയോധിക മരിച്ചു

ആലപ്പുഴ: മുയലിൻറെ കടിയേറ്റതിന് വാക്സിനെടുത്ത് കിടപ്പിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് സോമൻറെ ഭാര്യ ശാന്തമ്മ (63) ആണ് മരിച്ചത്. മുയലിന്റെ കടിയേറ്റതിന് ശേഷം ഒക്ടോബർ ...

കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

ഉഡുപ്പി: കമ്മ്യൂണിസ്റ്റ് ഭീകര ഉന്നത നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. കർണാടക പോലീസിൻ്റെ ആൻ്റി നക്സൽ സ്ക്വാഡും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം. ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് ...

പാകിസ്താന്‍ പിടികൂടിയ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യ

പാകിസ്താന്‍ പിടികൂടിയ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: ഡല്‍ഹി: പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യ. പാകിസ്താന്‍ മാരിടൈം ഏജന്‍സി പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മോചിപ്പിച്ചത്. കപ്പല്‍ ഗുജറാത്തിലെ ഓഖ ...

മണിപ്പൂർ സംഘർഷം; കൂടുതൽ കേന്ദ്രസേനയെ നിയോ​ഗിച്ച് അമിത് ഷാ, യോ​ഗം തുടരും

മണിപ്പൂർ സംഘർഷം; കൂടുതൽ കേന്ദ്രസേനയെ നിയോ​ഗിച്ച് അമിത് ഷാ, യോ​ഗം തുടരും

ന്യൂഡൽഹി: മണിപ്പൂരിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നും യോഗം ചേരും. 50 കമ്പനി കേന്ദ്ര സേനയെ കൂടി മണിപ്പൂരിൽ വിന്യസിക്കാൻ ഇന്നലെ ...

മധുരയിൽ ശ്രീകൃഷ്ണനൊരുങ്ങുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിൽ ഒന്ന്

മധുരയിൽ ശ്രീകൃഷ്ണനൊരുങ്ങുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിൽ ഒന്ന്

ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയിൽ പണി പുരോഗമിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിൽ ഒന്ന്. 2014 നവംബർ 16ന് അന്നത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജി ശിലാസ്ഥാപനം ...

പാലക്കാട് അങ്കം; കൊട്ടിക്കലാശം കഴിഞ്ഞു – ബുധനാഴ്ച വിധിയെഴുത്ത്

പാലക്കാട് അങ്കം; കൊട്ടിക്കലാശം കഴിഞ്ഞു – ബുധനാഴ്ച വിധിയെഴുത്ത്

പാലക്കാട്: ട്വിസ്റ്റുകൾ നിറഞ്ഞ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് വർണാഭമായ കൊട്ടിക്കലാശത്തോടെ സമാപനം. പാലക്കാട് നഗരത്തിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തുടങ്ങിയ കൊട്ടിക്കലാശം വാദ്യമേളങ്ങളോടെ ആവേശഭരിതമായി. ...

ഡൽഹി മുൻ മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് ബിജെപിയിൽ

ഡൽഹി മുൻ മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് ബിജെപിയിൽ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ച ഡൽഹി മുൻ മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് ബിജെപിയിൽ ചേർന്നു. ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും മന്ത്രിസഭയിൽനിന്നും കഴിഞ്ഞ ...

Page 20 of 207 1 19 20 21 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.