പാലക്കാട് അങ്കം; കൊട്ടിക്കലാശം കഴിഞ്ഞു – ബുധനാഴ്ച വിധിയെഴുത്ത്
പാലക്കാട്: ട്വിസ്റ്റുകൾ നിറഞ്ഞ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് വർണാഭമായ കൊട്ടിക്കലാശത്തോടെ സമാപനം. പാലക്കാട് നഗരത്തിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തുടങ്ങിയ കൊട്ടിക്കലാശം വാദ്യമേളങ്ങളോടെ ആവേശഭരിതമായി. ...














