മദ്യത്തേയും ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കരുത്; ഗായകന്‍ ദില്‍ജിത്ത് ദോസാഞ്ജിന് നോട്ടീസ്
ഹൈദരാബാദ്: സംഗീതപരിപാടിക്ക് തൊട്ട് മുമ്പ് ഗായകന്‍ ദില്‍ജിത്ത് ദോസാഞ്ജിന് നോട്ടീസ് നൽകി തെലുങ്കാന സര്‍ക്കാര്‍. വെള്ളിയാഴ്ച വൈകിട്ട് നടത്താൻ തീരുമാനിച്ച ദിൽ-ലുമിനാറ്റി സംഗീത പരിപാടി ഹൈദരാബാദില്‍ നടക്കാനിരിക്കെയാണ് ...














