‘മദ്യശാലകൾ അടച്ചുപൂട്ടിയാൽ മദ്യത്തെ കുറിച്ചുള്ള പാട്ടുകൾ പാടുന്നത് നിർത്താം’; ദിൽജിത്ത് ദോസാഞ്ജ്
മദ്യത്തേയും ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകൾ പാടരുതെന്ന് പറഞ്ഞ ഗായകൻ ദിൽജിത്തിന് തെലുങ്കാന സർക്കാർ നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി താരം. രാജ്യത്തെ മദ്യശാലകൾ അടച്ചുപൂട്ടിയാൽ മദ്യത്തെ കുറിച്ചുള്ള ...













