Tag: FEATURED

ബസ്സ് മറിഞ്ഞ് രണ്ട് നടിമാർ മരിച്ച സംഭവം; അപകടമുണ്ടായത് ഗൂഗിൾ മാപ്പ് പിന്തുടർന്നത് മൂലം

ബസ്സ് മറിഞ്ഞ് രണ്ട് നടിമാർ മരിച്ച സംഭവം; അപകടമുണ്ടായത് ഗൂഗിൾ മാപ്പ് പിന്തുടർന്നത് മൂലം

കണ്ണൂർ: കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെയുള്ള യാത്രയെന്ന് നാട്ടുകാർ. മാപ്പിൽ കാണിച്ച എളുപ്പ വഴിയിലുടെയാണ് ...

നരഭോജിയായ പുള്ളിപ്പുലിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വനംവകുപ്പ്

നരഭോജിയായ പുള്ളിപ്പുലിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വനംവകുപ്പ്

സൂറത്ത്: നരഭോജിയായ പുള്ളിപ്പുലിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വനംവകുപ്പ്. നിരവധി ഗ്രാമങ്ങളെ ഭീതിയിൽ ആഴ്ത്തിയ പുള്ളിപ്പുലിക്കെതിരെയാണ് നടപടി. ഗുജറാത്തിലെ സൂറത്തിൽ കുറഞ്ഞ മാസങ്ങൾക്കുള്ളിൽ മൂന്ന് പേരെ ...

ജമ്മുവിന് പ്രത്യേക റെയിൽവേ ഡിവിഷൻ; നിർദേശം റെയിൽവേ മന്ത്രാലയം അംഗീകരിച്ചു

ജമ്മുവിന് പ്രത്യേക റെയിൽവേ ഡിവിഷൻ; നിർദേശം റെയിൽവേ മന്ത്രാലയം അംഗീകരിച്ചു

ന്യൂഡൽഹി: ജമ്മുവിന് പ്രത്യേക റെയിൽവേ ഡിവിഷൻ ലഭിക്കുമെന്നും, ഇത് സംബന്ധിച്ച നിർദേശം റെയിൽവേ മന്ത്രാലയം അംഗീകരിച്ചുവെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. റെയിൽവേ മന്ത്രാലയം നിർദേശം അംഗീകരിച്ച് ...

കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദ്ദേശം; രാജ്യ തലസ്ഥാനത്ത് കടുത്ത നിയന്ത്രണം

കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദ്ദേശം; രാജ്യ തലസ്ഥാനത്ത് കടുത്ത നിയന്ത്രണം

ന്യൂഡൽഹി: വായു ​ഗുണനിലവാരം കുത്തനെ കുറഞ്ഞതിനെ തുടർന്ന് കടുത്ത നടപടിയുമായി ഡൽഹി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ ഡൽഹിയിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. അനിവാര്യമല്ലാത്ത എല്ലാ നിർമ്മാണ, പൊളിക്കൽ ...

രാജ്നാഥ് സിങ്ങും ഡോങ് ജുന്നും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും

രാജ്നാഥ് സിങ്ങും ഡോങ് ജുന്നും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും

ഡൽഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ചൈനീസ് പ്രതിരോധമന്ത്രി ഡോങ് ജുന്നും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. ലാവോസിൽ ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിൽ ഇരുവരും പങ്കെടുക്കുന്നുണ്ട്. കിഴക്കൻ ലഡാക്കിലെ ...

നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം, 12 പേർക്ക് പരിക്ക്

നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം, 12 പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ കേളകം മലയംപടി എസ് വളവിൽ നാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് മരണം. 12 പേർക്ക് പരിക്കേറ്റു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി ...

അയ്യപ്പ ഭക്തർക്ക് സന്തോഷവാർത്ത; നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ്

അയ്യപ്പ ഭക്തർക്ക് സന്തോഷവാർത്ത; നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ്

പത്തനംതിട്ട: ശബരിമല തീർഥാടകരുടെയും യാത്രക്കാരുടെയും ആവശ്യം പരിഗണിച്ച്, തിരുവനന്തപുരത്തുനിന്ന് നിസാമുദ്ദീൻ വരെ സർവീസ് നടത്തുന്ന തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. ...

ഇന്ത്യയിലെ അതി സമ്പന്നയായ യൂട്യൂബർ ഇവരാരുമല്ല, അതൊരു സ്കൂൾ ടീച്ചറാണ്

ഇന്ത്യയിലെ അതി സമ്പന്നയായ യൂട്യൂബർ ഇവരാരുമല്ല, അതൊരു സ്കൂൾ ടീച്ചറാണ്

സ്കൂൾ ടീച്ചറിൽ നിന്നും ഇന്ത്യയിലെ അതി സമ്പന്ന യൂട്യൂബർ ആയി മാറിയിരിക്കുകയാണ് ഉത്തർ പ്രദേശ് സ്വദേശിനി നിഷ മധുലിക. വീട്ടിൽ തനിച്ചായപ്പോൾ ബോറടി മാറ്റാൻ ആരംഭിച്ച കുക്കിങ് ...

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു; സൈനികന് പരിക്ക്

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ 70% കുറഞ്ഞു; കേന്ദ്രസർക്കാർ

ന്യൂഡൽഹി: ആർട്ടിക്കിൾ 370, 35(എ) റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിൽ 70 ശതമാനം കുറവുണ്ടായതായി കേന്ദ്രസർക്കാർ. 2019ലാണ് ജമ്മുവിൽ ആർട്ടിക്കിൾ 370 റദ്ധാക്കിയത്. കേന്ദ്രആഭ്യന്തര സെക്രട്ടറി ...

ഇന്ത്യക്കാരിയല്ല, പക്ഷേ ഹിന്ദുവാണ്; അമേരിക്കയുടെ ഇന്റലിജൻസ് ഡയറക്ടർ തുളസിയെ കുറിച്ച് കൂടുതൽ അറിയാം

ഇന്ത്യക്കാരിയല്ല, പക്ഷേ ഹിന്ദുവാണ്; അമേരിക്കയുടെ ഇന്റലിജൻസ് ഡയറക്ടർ തുളസിയെ കുറിച്ച് കൂടുതൽ അറിയാം

വാഷിംഗ്‌ടൺ: അമേരിക്കൻ ഹിന്ദുവും മുൻ ഡെമോക്രാറ്റ് നേതാവുമായ തുളസി ഗബ്ബാർഡിനെ യു എസ്സിന്റെ ഇന്റലിജൻസ് ഡയറക്ടറായി നിയമിച്ച് ട്രംപ്. യു.എസ് കോൺഗ്രസിൽ അംഗമാകുന്ന ആദ്യ ഹിന്ദുവാണ് തുളസി ...

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉപയോഗശൂന്യമായേക്കാം; അവസാന തീയ്യതിയറിയാം!

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉപയോഗശൂന്യമായേക്കാം; അവസാന തീയ്യതിയറിയാം!

ന്യൂഡൽഹി: സുപ്രധാന തിരിച്ചറിയൻ രേഖകളിലൊന്നായ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാത്തവർക്ക് ഇനിയും അവസരം. നികുതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കാൻ പാൻ കാർഡ് ആവശ്യമാണ്. ...

പ്രതിഷേധം ഫലം കണ്ടു; ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് തുടരും

മണ്ഡലകാല തീർത്ഥാടനം നാളെ മുതൽ; പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും നടക്കും

പത്തനംതിട്ട: നാളെ മുതൽ മണ്ഡലകാല തീർത്ഥാടനം ആരംഭിക്കും. നാളെ വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പിഎൻ മഹേഷ് ...

കടമെടുപ്പ് പരിധി; സംസ്ഥാന സർക്കാരിൻറെ ഹർജിയിൽ ഇന്ന് സുപ്രീം കോടതിൽ വാദം

ആശ്രിതനിയമനം അവകാശമല്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: ആശ്രിതനിയമനം സ്ഥാപിത അവകാശമല്ലെന്ന് സുപ്രീംകോടതി. ഹരിയാനയില്‍ 1997-ല്‍ മരിച്ച പോലീസ് കോണ്‍സ്റ്റബിളിന്റെ മകന്‍ ജോലിയാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. അന്ന് ഏഴുവയസ്സുമാത്രമുണ്ടായിരുന്ന മകന്‍ ...

രാജ്യത്തെ ആദ്യ വനിതാ സിഐഎസ്എഫ് റിസർവ് ബറ്റാലിയന് അനുമതി നൽകി കേന്ദ്ര സർക്കാർ

രാജ്യത്തെ ആദ്യ വനിതാ സിഐഎസ്എഫ് റിസർവ് ബറ്റാലിയന് അനുമതി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ ആദ്യ വനിതാ സിഐഎസ്എഫ് റിസർവ് ബറ്റാലിയന് അനുമതി നൽകി കേന്ദ്ര സർക്കാർ. ഇതിനായി ഡൽഹിയിലെ സിഐഎസ്എഫ് ആസ്ഥാനത്ത് റിക്രൂട്ട്മെന്റും പ്രത്യേക പരിശീലന തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്. ...

ദ്വിരാഷ്ട്ര പരിഹാരചർച്ചകളിലൂടെ പലസ്തീൻ പ്രശ്നങ്ങൾക്ക് പരിഹാരം; പിന്തുണയുമായി എസ് ജയശങ്കർ

ദ്വിരാഷ്ട്ര പരിഹാരചർച്ചകളിലൂടെ പലസ്തീൻ പ്രശ്നങ്ങൾക്ക് പരിഹാരം; പിന്തുണയുമായി എസ് ജയശങ്കർ

ന്യൂഡൽഹി: സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ഇസ്രയേൽ-ഹമാസ് സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ദ്വിരാഷ്ട്ര ചർച്ചകളിലൂടെ ...

Page 22 of 207 1 21 22 23 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.