കനത്ത മൂടൽമഞ്ഞ്: ഡൽഹി എയർപോർട്ടിൽ നിന്നുള്ള വിമാന സർവ്വീസുകൾ തടസപ്പെട്ടു
ഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയും സമീപ പ്രദേശങ്ങളും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെട്ടത്. നിലവിലെ കാലാവസ്ഥ കാരണം ദൃശ്യപരത കുറഞ്ഞതിനാൽ വിമാനങ്ങളുടെ സർവ്വീസിനെയും ബാധിച്ചു. കാലാവസ്ഥാ വകുപ്പ് ഇന്ന് ...














