റോസ്ഗാർ മേളയിൽ 71,000 പുതിയ നിയമന കത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി
ഡൽഹി : പുതുതായി നിയമിതരായവർക്കുള്ള 71,000-ലധികം നിയമനക്കത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബർ 23 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ...
ഡൽഹി : പുതുതായി നിയമിതരായവർക്കുള്ള 71,000-ലധികം നിയമനക്കത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബർ 23 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ...
ഭൂമിയുടെ പകല്‍-രാത്രി ദൈര്‍ഘ്യം 24 മണിക്കൂര്‍ എന്നതാണ് ഇതുവരെ കരുതിയിരുന്നത്. ഇതനുസരിച്ച് ആഗോളതലത്തില്‍ സമയത്തെ ക്രമപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഇതൊരു ധാരണ മാത്രമാണെന്നാണ് പുതിയ കണ്ടെത്തല്‍. സൂക്ഷ്മമായി ...
ഡൽഹി : രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് യുവാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഉത്തരവാദിത്തം രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ...
മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രിയും കേന്ദ്ര ഊർജ്ജ മന്ത്രിയുമായി കൂട്ടിക്കാഴ്ച്ച നടത്തി. അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിൽ അനുമതി നൽകാമെന്ന് ...
ലക്‌നൗ: ഉത്തർപ്രദേശിൽ മൂന്ന് ഖാലിസ്ഥാനി ഭീകരരെ വധിച്ച് പോലീസ്. ഗുർവീന്ദർ സിംഗ്, വീരേന്ദർ സിംഗ്, ജസ്പ്രീത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. പിലിഭിത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇവരെ പോലീസ് ...
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. വൈഭവി പവാര്‍ (ഒന്ന്), വൈഭവ് പവാര്‍ (രണ്ട്), വിശാല്‍ ...
ധാക്ക: ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ ബംഗ്ലാദേശില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തിയതായി റിപ്പോര്‍ട്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നാണ് ...
എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്. പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്. അനധികൃത സ്വന്ത് സമ്പാദന കേസുൾപ്പെടെയുള്ള പരാതികളിലാണ് വിജിലൻസിൻ്റെ ...
കുവൈറ്റ് : കുവൈറ്റിൽ നടക്കുന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പങ്കെടുത്തു. ദ്വിവത്സര ഫുട്ബോൾ ടൂർണമെൻ്റിന് ഇരു നേതാക്കളും ...
എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും താന്‍ ഇതുവരെ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി. ഇക്കാര്യം ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും താന്‍ ഈ തൊഴിലിന് വന്നയാളല്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. ...
വീഡിയോയിൽ പറയാത്ത കാര്യങ്ങളും അവകാശ വാദങ്ങളും ശീർഷകത്തിലും തമ്പ് നെയിലിലും കാണിക്കാൻ പാടില്ലെന്നാണ് യൂട്യൂബ് പറയുന്നത്. പ്രത്യേകിച്ചും പുതിയ വാർത്തകളുമായും സമകാലീന വിഷയങ്ങളിലും ബന്ധപ്പെട്ട വീഡിയോകളിൽ . ...
കുവൈറ്റ് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈറ്റിലെത്തി , രാജ്യത്തെ ഉന്നത നേതൃത്വവുമായി ചർച്ച നടത്തും, ഇന്ത്യൻ സമൂഹവുമായി സംവദിക്കും, അവിടെയുള്ള ഇന്ത്യൻ ...
പൂനെ: തീവ്രവ്യക്തിവാദത്തിനെതിരെ മുന്നറിയിപ്പുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. തീവ്രവ്യക്തിവാദമാണ് ജനസംഖ്യ കുത്തനെ കുറയാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. പൂനെയിലെ ഹിന്ദു സേവ മഹോത്സവത്തിന്റെ ഉദ്ഘാടനവേളയിലായിരുന്നു അദ്ദേഹത്തിന്റെ ...
ഡൽഹി : മദ്യനയ കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യും. ഇതിന് ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വികെ ...
സാമ്പത്തിക പ്രയാസം നേരിടുന്നവര്‍ക്ക് പണം വെച്ചു നീട്ടിയ ശേഷം കൊള്ളപ്പലിശ ഈടാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ബ്ലേഡ് കമ്പനി വീരന്മാര്‍ ഡിജിറ്റല്‍ രൂപത്തിലും വിലസുന്ന സാഹചര്യത്തില്‍ മൂക്കുകയറുമായി കേന്ദ്ര ...