ശബരിമലയില്‍ തീര്‍ഥാടകരുടെ വന്‍ തിരക്ക്, മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെര്‍ച്വല്‍ ക്യൂവിന്റെ എണ്ണം കുറച്ചു
പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെര്‍ച്വല്‍ ക്യൂവിന്റെ എണ്ണം കുറച്ചു. തീര്‍ഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. ഈ ദിവസങ്ങളില്‍ സ്പോട് ബുക്കിങും ...













