രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് യുവാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കേണ്ടത് അനിവാര്യം;- പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി : രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് യുവാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഉത്തരവാദിത്തം രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ...














