‘കാല് വെട്ടിക്കൊണ്ടുപോയാൽ വീൽചെയറിൽ വരും’; സിപിഎമ്മിനെ വെല്ലുവിളിച്ച് പിവി അൻവർ
മലപ്പുറം: പോലീസിനേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമർശിച്ച് പി.വി അൻവർ എംഎൽഎ. തന്റെ പേര് പി വി അൻവർ എന്നായതുകൊണ്ടാണ് വർഗീയ വാദിയാക്കുന്നതെന്ന് പി വി അൻവർ എംഎൽഎ. ...
മലപ്പുറം: പോലീസിനേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമർശിച്ച് പി.വി അൻവർ എംഎൽഎ. തന്റെ പേര് പി വി അൻവർ എന്നായതുകൊണ്ടാണ് വർഗീയ വാദിയാക്കുന്നതെന്ന് പി വി അൻവർ എംഎൽഎ. ...
തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം കേരളത്തിൽ ഒരു തുള്ളി മദ്യം പോലും ലഭിക്കില്ല. ഒക്ടോബർ ഒന്നിനും രണ്ടിനുമാണ് ബിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ അടച്ചിടുക. ഒന്നാം തീയതി ഡ്രൈ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. തീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ...
ലെബനൻ: ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രായേൽ സൈന്യം. കഴിഞ്ഞ ദിവസം ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല ...
കോഴിക്കോട്: പിവി അൻവറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതിൽ നിന്ന് ഒഴിയുന്നുവെന്ന് വ്യക്തമാക്കി അഡ്മിൻ കെഎസ് സലിത്ത്. ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയ ഒരു കട പൂട്ടി പോകേണ്ടി ...
എറണാകുളം: അങ്കമാലിയിൽ വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ...
ഝാൻസി: തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമ ക്ഷേത്രത്തിലെ പ്രസാദത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഝാൻസിയിലുള്ള സർക്കാർ ലാബോറട്ടറിയിലേക്കാണ് പ്രസാദം പരിശോധനയ്ക്കയച്ചത്. രാം മന്ദിറിൽ പ്രസാദമായി നൽകുന്ന ...
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്ന് പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാജ്യത്തിന് സമർപ്പിച്ചു. ഇന്നത്തെ ഇന്ത്യ സാധ്യതകളുടെ അനന്തമായ ആകാശത്ത് ...
പാലക്കാട്: വണ്ടാഴിയിൽ മദ്യം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ അവശനിലയിലായി. മാത്തൂരിന് സമീപം വെള്ളിയാഴ്ച ഒരു മണിയോടെയാണ് സംഭവം നടന്നത്. റോഡരികിൽ അവശനിലയിൽ കിടക്കുകയായിരുന്നു കുട്ടികൾ. ഒപ്പമുണ്ടായിരുന്ന മറ്റു ...
ബെയ്റൂട്ട്: ലെബനനുമായുള്ള വടക്കൻ അതിർത്തിയിൽ അധിക ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ച് ഇസ്രയേൽ. കര അധിനിവേശത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് ഈ നീക്കം. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം ...
കണ്ണൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നു. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. ...
വയനാട്: ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. തൃശൂർ, ചാലക്കുടി സ്വദേശികളായ ഡെനിഷ് ഡേവിസ്, ഇനോക്ക് ജോസഫ് ആൻ്റണി എന്നിവരാണ് വീടിന് ധനസഹായം ...
ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതിയുടെ ഡയറി കണ്ടെത്തി. ബിഹാർ സ്വദേശിനി മഹാലക്ഷ്മിയടെ ശരീരം 59 കഷണങ്ങളാക്കി മുറിച്ചെന്നും ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ...
ഫ്ളോറിഡ: ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്റെയും ബച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള തിരിച്ചു വരവ് ഇനിയും വൈകും. ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനുള്ള നാസയുടെ സ്പേസ് എക്സ് ക്രൂ-9 ...
തൃശൂർ: വഴുക്കുംപാറയിൽ കാർ തടഞ്ഞ് രണ്ടരക്കിലോ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. തൃശൂർ കിഴക്കേകോട്ട നടക്കിലാൻ അരുൺ സണ്ണിയും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. കോയമ്പത്തൂരിൽ നിന്നും ആഭരണവുമായി വന്ന ഇവരെ ...