Tag: FEATURED

1960ലെ സിന്ധു നദീജല ഉടമ്പടിയിൽ മാറ്റം വരുത്തണം; പാകിസ്താന് നോട്ടീസ് അയച്ച് ഇന്ത്യ

1960ലെ സിന്ധു നദീജല ഉടമ്പടിയിൽ മാറ്റം വരുത്തണം; പാകിസ്താന് നോട്ടീസ് അയച്ച് ഇന്ത്യ

ന്യൂഡൽഹി: സിന്ധു നദീജല ഉടമ്പടിയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന് നോട്ടീസ് അയച്ച് ഇന്ത്യ. 1960ലെ ഉടമ്പടിയിൽ ഭേദഗതി ആവശ്യപ്പെട്ട് 2023 ജനുവരിയിലും ഇന്ത്യ പാകിസ്താന് നോട്ടീസ് ...

സെക്സ് മാഫിയയ്ക്ക് വിൽക്കാൻ ശ്രമിച്ചു; നടൻമാർക്കെതിരെ പരാതി നൽകിയ നടിക്കെതിരെ പരാതി

സെക്സ് മാഫിയയ്ക്ക് വിൽക്കാൻ ശ്രമിച്ചു; നടൻമാർക്കെതിരെ പരാതി നൽകിയ നടിക്കെതിരെ പരാതി

കൊച്ചി: മുകേഷ് അടക്കമുള്ള താരങ്ങൾക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ പരാതി. നടിയുടെ അടുത്ത ബന്ധുവായ യുവതിയാണ് പരാതി നൽകിയത്. 2014 ൽ ഓഡിഷനായി ചെന്നൈയിൽ എത്തിച്ച് ...

എംപോക്‌സ്: സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി; വിമാനത്താവളങ്ങളിൽ കർശന പരിശോധന

എംപോക്‌സ്: സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി; വിമാനത്താവളങ്ങളിൽ കർശന പരിശോധന

തിരുവനന്തപുരം: മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്. വിമാനത്താവളങ്ങളിൽ കർശന പരിശോധന ഏർപ്പെടുത്തി. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ രോഗലക്ഷണങ്ങൾ കണ്ടാൽ ...

പേജറുകൾക്ക് പിന്നാലെ ഹിസ്ബുള്ളയുടെ വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് മരണം

പേജറുകൾക്ക് പിന്നാലെ ഹിസ്ബുള്ളയുടെ വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് മരണം

ബെയ്‌റൂട്ട്: പേജറുകൾക്ക് പിന്നാലെ ഹിസ്ബുള്ള ഭീകരരുടെ പക്കലുള്ള വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു. സംഭവത്തിൽ മൂന്ന് ഭീകരർ കൊല്ലപ്പെടുകയും 100 ഭീകരർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ വീഡിയോ ...

അരമണികെട്ടി 350 പുലികൾ; ആവേശത്തിമിർപ്പിൽ തൃശ്ശൂർ ന​ഗരം

അരമണികെട്ടി 350 പുലികൾ; ആവേശത്തിമിർപ്പിൽ തൃശ്ശൂർ ന​ഗരം

തൃശ്ശൂർ: തൃശ്ശൂരിൽ വർണം വിതറി പുലികളിറങ്ങി. ശക്തൻറെ തട്ടകത്തിലെ ദേശങ്ങളിൽ മേളം മുഴങ്ങി. ഏഴു സംഘങ്ങളിലായി 350 ലേറെ പുലികളാണ് ഇന്ന് നാലുമണിയോടെ സ്വരാജ് റൗണ്ടിനെ വിറപ്പിക്കാനായി ...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

ഡൽഹി: ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ഇന്ന് നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച ...

ഏഴര വർഷത്തിന് ശേഷം പൾസർ സുനി നാളെ ജാമ്യത്തിലിറങ്ങും

ഏഴര വർഷത്തിന് ശേഷം പൾസർ സുനി നാളെ ജാമ്യത്തിലിറങ്ങും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി നാളെ ജാമ്യത്തിലിറങ്ങും. ഏഴര വർഷത്തിന് ശേഷമാണ് സുനി പുറത്തേയ്ക്ക് എത്തുന്നത്. കേസിൽ പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ...

സ്വർണ്ണ വില കുതിക്കുന്നു; പവന് അരലക്ഷം കടക്കും

ആശ്വാസം!; റെക്കോർഡ് വിലയിൽ നിന്ന് താഴേക്കിറങ്ങി സ്വർണ്ണം

തിരുവനന്തപുരം: സർവകാല റെക്കോർഡിന് തൊട്ടടുത്തുവരെ കുതിച്ചെത്തിയ സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്ന് ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ...

ഞെട്ടിക്കുന്ന വീഡിയോ; ടൈറ്റൻ പേടകം പൊട്ടിത്തെറിക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത് വിട്ട് യുഎസ്

ഞെട്ടിക്കുന്ന വീഡിയോ; ടൈറ്റൻ പേടകം പൊട്ടിത്തെറിക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത് വിട്ട് യുഎസ്

ന്യൂയോർക്ക്: ടൈറ്റാനിക് കപ്പലിന്റെ ശേഷിപ്പുകൾ കാണാനുള്ള യാത്രക്കിടെ തകർന്ന ടൈറ്റൻ പേടകം പൊട്ടിത്തെറിക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത് വിട്ട് യുഎസ് കോസ്റ്റ് ഗാർഡ്. കഴിഞ്ഞ ദിവസം നടന്ന ...

തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റ്; അഭിമാനമായി മോഹന സിംഗ്

തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റ്; അഭിമാനമായി മോഹന സിംഗ്

ന്യൂഡൽഹി: തദ്ദേശീയമായ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ് യുദ്ധവിമാനം പറത്താൻ അനുമതി ലഭിച്ച രാജ്യത്തെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി സ്‌ക്വാഡ്രൺ ലീഡർ മോഹന സിംഗ് ...

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങൾ ജലഘോഷയാത്രയിൽ മാറ്റുരയ്ക്കും

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങൾ ജലഘോഷയാത്രയിൽ മാറ്റുരയ്ക്കും

പത്തനംത്തിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ , ബി വിഭാഗങ്ങളിലായി 49 പള്ളിയോടങ്ങൾ ഇത്തവണ മത്സരം വള്ളംകളിക്ക് ...

ലെബനനിലെ പേജർ സ്ഫോടനം; ഹിസ്ബുല്ല നേരിട്ട ഏറ്റവും വലിയ സുരക്ഷാവീഴ്ച!

ലെബനനിലെ പേജർ സ്ഫോടനം; ഹിസ്ബുല്ല നേരിട്ട ഏറ്റവും വലിയ സുരക്ഷാവീഴ്ച!

ലെബനൻ: ലെബനനിൽ സന്ദേശങ്ങൾ കൈമാറാനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. സ്ഫോടനങ്ങളിൽ പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച്ച ...

ജമ്മു കശ്മീർ ഇന്ന് വിധിയെഴുതും; 24 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു

ജമ്മു കശ്മീർ ഇന്ന് വിധിയെഴുതും; 24 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു

ജമ്മു: ജമ്മു കശ്മീരിൽ ഒന്നാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ചു. 24 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഇന്ന് വിധി എഴുതുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ...

അഞ്ചാം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; ചൈനയെ തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ

അഞ്ചാം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; ചൈനയെ തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ

ഹുലുൻബുയർ: ചൈനയെ 1-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ഹോക്കി ടീം അഞ്ചാമത് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയത്. 51-ാം മിനിറ്റിൽ ജുഗ്‌രാജ് സിംഗ് നേടിയ നിർണായക ഗോൾ ...

ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി അമേരിക്കയിലേക്ക്; യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും

ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി അമേരിക്കയിലേക്ക്; യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി:  നാലാമത് ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 21 മുതൽ 23 വരെ യുഎസിലെത്തും. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിലും ...

Page 47 of 207 1 46 47 48 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.