Tag: FEATURED

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

റിസർവ് ബാങ്കിൻ്റെ മുംബൈയിലെ ആസ്ഥാനം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണി. ഇന്നലെയാണ് റഷ്യൻ ഭാഷയിലുള്ള ഭീഷണി സന്ദേശം ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് ...

അറിഞ്ഞോ! ഇത്തവണ ക്രിസ്മസ്‌ അവധി പത്ത് ദിവസമില്ല; സ്‌കൂളുകൾ നേരത്തെ തുറക്കും

അറിഞ്ഞോ! ഇത്തവണ ക്രിസ്മസ്‌ അവധി പത്ത് ദിവസമില്ല; സ്‌കൂളുകൾ നേരത്തെ തുറക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് ഇത്തവണ പത്ത് ദിവസത്തെ അവധിയില്ല. വിദ്യാഭ്യാസവകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത് . എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് ഡിസംബർ 11 മുതൽ 19 വരെ പരീക്ഷകൾ ...

ഒരുമിച്ച് ഖബർസ്ഥാനിലേക്ക്; ഉള്ളുലഞ്ഞ് നാട്, കണ്ണീരായി പനയമ്പാടത്തെ അപകടം

ഒരുമിച്ച് ഖബർസ്ഥാനിലേക്ക്; ഉള്ളുലഞ്ഞ് നാട്, കണ്ണീരായി പനയമ്പാടത്തെ അപകടം

പാലക്കാട്: ഇന്നലെ വൈകിട്ടാണ് പാലക്കാടിനെ ഞെട്ടിച്ച് ദാരുണമായ അപകടം ഉണ്ടയത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് അപകടത്തിൽ അതിദാരുണമായി മരിച്ചത്. പരീക്ഷ കഴിഞ്ഞ് ...

ഒടുവിൽ സ്ഥിരീകരണമായി; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

ഒടുവിൽ സ്ഥിരീകരണമായി; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

ജിദ്ദ: 2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. ഇതു സംബന്ധിച്ച് ഫിഫ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2022ലെ ലോകകപ്പ് ഖത്തറിൽ വെച്ചായിരുന്നു നടന്നത്. ഇപ്പോൾ വീണ്ടും ...

ബഹിരാകാശത്ത് നിന്നും തിരിച്ചുവരവിന് ഒരുങ്ങി സുനിത വില്യംസ്

ബഹിരാകാശത്ത് നിന്നും തിരിച്ചുവരവിന് ഒരുങ്ങി സുനിത വില്യംസ്

വാഷിം​ഗ്ടൺ ഡിസി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. സുനിതയേയും സഹസഞ്ചാരി ബുച്ച് വിൽമോറിനേയും തിരിച്ചെത്തിക്കാനായി സ്പേസ് ...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ തയ്യാറെടുപ്പിൽ  സർക്കാർ; ബില്ലിന് കാബിനറ്റ് അംഗീകാരം

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’: കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ ബില്ലിൽ രാം നാഥ് കോവിന്ദ് പാനലിൻ്റെ 10 മികച്ച ശുപാർശകൾ ഇവയാണ്

ഒരേസമയം ലോക്‌സഭാ, സംസ്ഥാന തെരഞ്ഞെടുപ്പുകളിലേക്കുള്ള ചുവടുവെപ്പിൻ്റെ ഭാഗമായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. ഇപ്പോൾ നടക്കുന്ന പാർലമെൻ്റിൻ്റെ ...

സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഫോണുകളില്‍  സൂക്ഷിക്കരുത്;  നിര്‍ദ്ദേശങ്ങളുമായി അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ്

സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഫോണുകളില്‍ സൂക്ഷിക്കരുത്; നിര്‍ദ്ദേശങ്ങളുമായി അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ്

അബുദാബി: സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി അബുദാബി. സ്വകാര്യ ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവ സ്മാര്‍ട്ട് ഫോണുകളില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് പ്രധാനമായും അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ...

എടിഎമ്മിൽ നിന്നും നേരിട്ട്  പിഎഫ് തുക പിൻവലിക്കാം; കൂടുതൽ അറിയാം

എടിഎമ്മിൽ നിന്നും നേരിട്ട് പിഎഫ് തുക പിൻവലിക്കാം; കൂടുതൽ അറിയാം

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷനിലെ (EPFO) 7 കോടി അംഗങ്ങൾക്ക് സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ഇപിഎഫിന് കീഴിൽ എടിഎമ്മിൽ നിന്ന് പിഎഫ് പിൻവലിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കുന്നതായി ...

ആരോപണമുന്നയിച്ച നടി പലതവണ ബ്ലാക്മെയിൽ ചെയ്യ്തു; വാട്സാപ്പ് സന്ദേശം അടക്കമുള്ള തെളിവുകൾ കൈയിലുണ്ട് – മുകേഷ്

‘പൊതുവോട്ടുകൾ സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിൽ സ്ഥാനാർഥിയാക്കി, എന്നാൽ കണക്കുകൂട്ടൽ തെറ്റി’; മുകേഷിനെ സ്ഥാനാർഥിയാക്കിയ തീരുമാനം തെറ്റിയെന്ന് സമ്മതിച്ച് സിപിഎം

കൊല്ലം:  നടൻ മുകേഷിനെ സ്ഥാനാർഥിയാക്കിയത് പൊതുവോട്ടുകൾ കൂടി സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് . എന്നാൽ കണക്കുകൂട്ടൽ തെറ്റിപ്പോയെന്ന് കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവൻ പൊതുചർച്ചക്ക് മറുപടിയായി പറഞ്ഞു. തിരഞ്ഞെടുപ്പിന് ...

55 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങികിടന്ന് അബോധാവസ്ഥയിലായി; നോവായി ആര്യൻ

55 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങികിടന്ന് അബോധാവസ്ഥയിലായി; നോവായി ആര്യൻ

55 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസ്സുകാരൻ ആര്യൻ മരിച്ചു. കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബോധാവസ്ഥയിലായ ആര്യനെ രാത്രിതന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു . ...

ന്യൂമോണിയ മാറ്റാന്‍ പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍  ഇരുമ്പുദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു

പ്രസവിച്ച ശേഷം കുഞ്ഞിന്‍റെ പൊക്കിള്‍ക്കൊടി സ്വയം മുറിച്ചു മാറ്റി; സ്വന്തം പ്രസവമെടുത്ത് യുവതി

വീട്ടിൽവെച്ച് യുവതി വീട്ടിൽ സ്വയം പ്രസവമെടുത്തു.തൃശൂർ ചാലക്കുടിയിലാണ് സംഭവം. ജനിച്ചയുടൻ കുഞ്ഞ് മരണപ്പെട്ടു . ചാലക്കുടി മേലൂര്‍ കരുവാപ്പടിയിലാണ് സംഭവം. ഒഡീഷ സ്വദേശിനിയായ യുവതിയാണ് വീട്ടിൽ പ്രസവിച്ചത്. ...

അതിഥിത്തൊഴിലാളികളുടെ ഗള്‍ഫായി കേരളം മാറിയതിന് പിന്നിലെ  കാരണം ഇതാണ് –  വ്യക്തമാക്കി  ആര്‍ബിഐ

അതിഥിത്തൊഴിലാളികളുടെ ഗള്‍ഫായി കേരളം മാറിയതിന് പിന്നിലെ കാരണം ഇതാണ് – വ്യക്തമാക്കി ആര്‍ബിഐ

കേരളത്തിലേക്ക് അതിഥിത്തൊഴിലാളികളുടെ ഒഴുക്ക് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകാണ് . ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ആര്‍ബിഐ. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടിയതായി ...

12 വര്‍ഷത്തിനുശേഷം അയ്യപ്പ സ്വാമിയുടെ രൂപം മുദ്രണം ചെയ്ത ലോക്കറ്റ് പുറത്തിറക്കാനൊരുങ്ങി  ദേവസ്വം ബോര്‍ഡ്- കൂടുതൽ അറിയാം

12 വര്‍ഷത്തിനുശേഷം അയ്യപ്പ സ്വാമിയുടെ രൂപം മുദ്രണം ചെയ്ത ലോക്കറ്റ് പുറത്തിറക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്- കൂടുതൽ അറിയാം

വീണ്ടും അയ്യപ്പ സ്വാമിയുടെ രൂപം മുദ്രണം ചെയ്ത ലോക്കറ്റ് പുറത്തിറക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. 12 വര്‍ഷത്തിനുശേഷമാണ് അയ്യപ്പ സ്വാമിയുടെ രൂപം മുദ്രണം ചെയ്ത ലോക്കറ്റ് പുറത്തിറക്കുന്നത്. ഇതുമായി ...

ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിബന്ധനകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ;  ജിയോ,വിഐ,എയർടെൽ,ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിയാൻ

ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിബന്ധനകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ; ജിയോ,വിഐ,എയർടെൽ,ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിയാൻ

എസ്എംഎസുകളുമായി ബന്ധപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിബന്ധനകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ടെലി മാർക്കറ്റിങ് മെസേജുകളെല്ലാം ട്രേസ് ചെയ്യാവുന്നത് ആയിരിക്കണമെന്നാണ് ട്രായ് ഉത്തരവിട്ടിരിക്കുന്നത്. ഈ നിയമം ഡിസംബർ1ന് ...

കടമെടുപ്പ് പരിധി; സംസ്ഥാന സർക്കാരിൻറെ ഹർജിയിൽ ഇന്ന് സുപ്രീം കോടതിൽ വാദം

ഗാർഹിക പീഡന നിയമം വ്യക്തിപരമായ പകപോക്കലിന് ഉപയോഗിക്കുന്നു – വിമർശനവുമായി സുപ്രീംകോടതി

ഗാർഹിക പീഡന നിയമം ദുരുപയോ​ഗം ചെയ്യുന്നതിനെതിരേ വിമർശനവുമായി സുപ്രീംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും ഭർത്താവിനും ഭർതൃ കുടുംബാം​ഗങ്ങൾക്കുമെതിരേ കള്ളക്കേസുകൾ നൽകുന്നുവെന്നും കോടതി വിമർശിച്ചു. തമിഴ്നാട് ...

Page 8 of 207 1 7 8 9 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.