Tag: FEATURED

ഇതിഹാസം കളമൊഴിയുന്നു; വിരമിക്കൽ പ്രഖ്യാപിച്ച്  സുനില്‍ ഛേത്രി, അവസാന മത്സരം കുവൈത്തിനെതിരേ

ഇതിഹാസം കളമൊഴിയുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി, അവസാന മത്സരം കുവൈത്തിനെതിരേ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കുന്നു. ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് ഛേത്രി പ്രഖ്യാപിച്ചു. ...

നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍

നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍

തിരുവനന്തപുരം: മസ്‌ക്കറ്റില്‍ ചികിത്സയിലിരിക്കെ മരിച്ച തിരുവനന്തപുരം സ്വദേശി നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. എയര്‍ ഇന്ത്യ ജീവനക്കാരുടെ അപ്രതീക്ഷിത സമരത്തെ തുടര്‍ന്ന് നമ്പി രാജേഷിനെ അവസാനമായി കുടുംബത്തിന് ...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരത്തിന് സിഐടിയു

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ...

മതിയായ ചികിത്സ നൽകിയില്ല; അർധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം

മതിയായ ചികിത്സ നൽകിയില്ല; അർധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം

അമ്പലപ്പുഴ: ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് വയോധികയുടെ മൃതദേഹവുമായി ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചത് സംഘർഷത്തിനിടയാക്കി. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. പുന്നപ്ര അഞ്ചിൽ ഉമൈബയുടെ ...

‘മമ്മൂട്ടി’ വിവാദത്തിൽ സി.പിഎം നിലപാടിന് പിന്തുണയുമായി ബി.ജെ പി നേതാവ് എ.എൻ രാധാകൃഷ്ണൻ ; പ്രവർത്തകരെ തിരുത്താൻ ശ്രമിച്ച രാധാകൃഷ്ണനെതിരെ വിമർശനവും പരിഹാസവും.

‘മമ്മൂട്ടി’ വിവാദത്തിൽ സി.പിഎം നിലപാടിന് പിന്തുണയുമായി ബി.ജെ പി നേതാവ് എ.എൻ രാധാകൃഷ്ണൻ ; പ്രവർത്തകരെ തിരുത്താൻ ശ്രമിച്ച രാധാകൃഷ്ണനെതിരെ വിമർശനവും പരിഹാസവും.

കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടൻ മമ്മൂട്ടിക്കെതിരെ വിമർശനങ്ങൾ ശക്തമാവുന്നതിനിടയിൽ താരത്തിന് പിന്തുണയുമായെത്തിയ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ എൻ രാധാകൃഷ്ണനെതിരെ  പാർട്ടി പ്രവർത്തകരുടെ രൂക്ഷമായ പ്രതിഷേധവും ...

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന്‍ സ്വയം വെടിവച്ച് മരിച്ചു

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന്‍ സ്വയം വെടിവച്ച് മരിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന്‍ സ്വയം വെടിവച്ച് മരിച്ചു. പ്രകാശ് കപ്‌ഡെയാണ് മരിച്ചത്. സ്വവസതിയില്‍വച്ച് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. ...

നടൻ വിനായകന് ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ വ്യാജം; കൽപ്പാത്തി ക്ഷേത്രം ഭാരവാഹികൾ

നടൻ വിനായകന് ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ വ്യാജം; കൽപ്പാത്തി ക്ഷേത്രം ഭാരവാഹികൾ

തിരുവന്തപുരം: നടൻ വിനായകന് ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തിയെന്ന പ്രചരണം തളളി കൽപ്പാത്തി ക്ഷേത്രം ഭാരവാഹികൾ. രാത്രി 11 മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ ദർശനം അനുവദിക്കാൻ കഴിയില്ലെന്ന് ...

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു കുട്ടിമരിച്ചു

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു കുട്ടിമരിച്ചു

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. 5 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ...

പാക് അധീന കശ്മീര്‍ നമ്മുടേതാണ്, തിരിച്ചു പിടിക്കുന്നത് തടയാന്‍ പാകിസ്ഥാന് കഴിയില്ല- അമിത് ഷാ

പാക് അധീന കശ്മീര്‍ നമ്മുടേതാണ്, തിരിച്ചു പിടിക്കുന്നത് തടയാന്‍ പാകിസ്ഥാന് കഴിയില്ല- അമിത് ഷാ

കൊല്‍ക്കത്ത: പാക് അധീന കശ്മീര്‍ തിരിച്ചു പിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാക് അധീന കശ്മീര്‍ നമ്മുടേതാണ്, അതു തിരിച്ചു പിടിക്കുന്നത് ...

ഡെങ്കിപ്പനി മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം-വീണാ ജോര്‍ജ്

ഡെങ്കിപ്പനി മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം-വീണാ ജോര്‍ജ്

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നതിനാല്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ...

മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാം; ജാഗ്രതാ നിര്‍ദേശം

മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാം; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ ...

രണ്ടിൽ കൂടുതൽ വിവാഹം; രാഹുൽ വിവാഹ തട്ടിപ്പുവീരനെന്ന്

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നതായി സൂചന

തിരുവനന്തപുരം: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ വിദേശത്തു കടന്നതായി സൂചന .സിഗപ്പൂരിലേക്ക് കടന്നതായാണ്  പോലീസിന് വിവരം ലഭിച്ചത്. ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നതായാണ് സൂചന. പന്തീരങ്കാവ് ...

ഞായറാഴ്ച വരെ ശക്തമായ വേനല്‍മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഞായറാഴ്ച വരെ ശക്തമായ വേനല്‍മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ വേനല്‍മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ...

നാട് ഗുണ്ടകളുടെ നിയന്ത്രണത്തിൽ -പ്രതിപക്ഷ നേതാവ്

നാട് ഗുണ്ടകളുടെ നിയന്ത്രണത്തിൽ -പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഗുണ്ടകളുടെ നിയന്ത്രണത്തിലാണ് നാട് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൊലീസ് നോക്കുകുത്തിയായി നിൽക്കുകയാണെന്നും  ഗുണ്ടകൾക്കും ലഹരി മാഫിയക്കും പൊലീസ് സംരക്ഷണം നൽകുന്നുവെന്നും വി.ഡി സതീശൻ  ...

മണിപ്പൂര്‍ സംഘര്‍ഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

മുസ്ലീം വിരുദ്ധനെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു; മതത്തിന്റെ പേരിൽ ആരോടും വിവേചനം കാണിച്ചിട്ടില്ല- പ്രധാനമന്ത്രി

ലക്‌നൗ: ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരോടും വിവേചനം കാണിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതല്‍ കുട്ടികളുള്ളവര്‍ എന്നത് മുസ്‍ലിംകളെ ഉദ്ദേശിച്ചാണ് എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി ചോദിച്ചു. ...

Page 90 of 207 1 89 90 91 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.