Tag: FEATURED

പരസ്യബോര്‍ഡ് വീണ് അപകടം: 2 മൃതദേഹങ്ങള്‍കൂടി കണ്ടെത്തി, മരണം 16 ആയി

പരസ്യബോര്‍ഡ് വീണ് അപകടം: 2 മൃതദേഹങ്ങള്‍കൂടി കണ്ടെത്തി, മരണം 16 ആയി

മുംബൈ:  മുംബൈയിലെ ഘാട്കോപ്പറിൽ പരസ്യബോർഡ് തകർന്നുവീണ സ്ഥലത്തു നിന്നും രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. അവശിഷ്ടങ്ങൾക്കിടയിൽ ഇന്നലെ രാത്രി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ ...

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി ; മുഖ്യമന്ത്രി തിങ്കളാഴ്ച കേരളത്തിലെത്തും

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി ; മുഖ്യമന്ത്രി തിങ്കളാഴ്ച കേരളത്തിലെത്തും

തിരുവനന്തപുരം: വിദേശയാത്രാ പരിപാടിയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിംഗപ്പൂര്‍ പര്യടനം വെട്ടിക്കുറച്ച മുഖ്യമന്ത്രി നിലവിൽ ദുബായിലാണ്.  നേരത്തെ നിശ്ചയിച്ചതിലും നാലു ദിവസം മുമ്പെയാണ് പിണറായി ...

കലക്ടറുടെ കുഴിനഖ ചികിത്സ; റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി

കുഴിനഖ ചികിത്സ ; കളക്ടറുടെ നടപടി ചട്ടവിരുദ്ധം

തിരുവനന്തപുരം: കുഴിനഖ ചികിത്സയ്ക്ക് സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജിന്റേ നടപടി ചട്ടവിരുദ്ധം. ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതോടെ അഖിലേന്ത്യ സിവില്‍ സര്‍വീസ് മെഡിക്കല്‍ ...

എസ്.എസ്.എൽ.സി. മൂല്യനിർണയം പൂർത്തിയായി; മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും

ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം; പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അപേക്ഷ നാളെ ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഈ മാസം 25 വരെ അപേക്ഷിക്കാം. ...

ഖനിയിൽ തകർന്ന ലിഫ്റ്റിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി

ഖനിയിൽ തകർന്ന ലിഫ്റ്റിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി

ജുൻജുനു: രാജസ്ഥാനിലെ ചെമ്പ് ഖനിയില്‍ ലിഫ്റ്റ് തകര്‍ന്ന് മുതിര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങി. കൊൽക്കത്ത വിജിലൻസ് ടീം അംഗങ്ങൾ ഉൾപ്പെടെ കുടുങ്ങിക്കിടന്ന 14 പേരെ രക്ഷപ്പെടുത്തി. ...

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം; കേന്ദ്രസഹായം തേടും 

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം; കേന്ദ്രസഹായം തേടും 

തിരുവനന്തപുരം: കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാനത്തുണ്ടായ കനത്തചൂടിലും വരള്‍ച്ചയിലും 23,021 ഹെക്ടര്‍ പ്രദേശത്തെ കൃഷിയിടത്തെ ബാധിച്ചതായും 257 കോടിയുടെ നഷ്ടമുണ്ടായതായും വിദഗ്ധസമിതി റിപ്പോർട്ട്. 56,947 കര്‍ഷകരെ വരള്‍ച്ച നേരിട്ട് ...

വീട്ടിൽ കയറി മാനഭംഗ ശ്രമം; സിപിഐഎം നേതാവിനെതിരെ പാർട്ടി അംഗത്തിന്റെ ഭാര്യയുടെ പരാതിയിൽ കേസ്

ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു 

കാസര്‍കോട്: ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു. കുട്ടിയുടെ സ്വർണ കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ണിലും കഴുത്തിലും പരിക്കുണ്ട്. കാസർകോട് പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ സംഭവം. ഇന്ന് പുലർച്ചെ ...

രണ്ടിൽ കൂടുതൽ വിവാഹം; രാഹുൽ വിവാഹ തട്ടിപ്പുവീരനെന്ന്

രണ്ടിൽ കൂടുതൽ വിവാഹം; രാഹുൽ വിവാഹ തട്ടിപ്പുവീരനെന്ന്

കോഴിക്കോട്: സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിലാണ് പന്തീരാങ്കാവില്‍ നവവരന്‍ ക്രൂരമായി ആക്രമിച്ചതെന്ന് മര്‍ദനത്തിനിരയായ യുവതി. 150 പവനും കാറും സ്ത്രീധനമായി കിട്ടാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നു പറഞ്ഞാണു രാഹുല്‍ ...

‘ബൈഭവ് കുമാറിനെതിരെ നടപടിയുണ്ടാകും’; സ്വാതിയുടെ ആരോപണം ശരിവെച്ച്‌ എ.എ.പി

‘ബൈഭവ് കുമാറിനെതിരെ നടപടിയുണ്ടാകും’; സ്വാതിയുടെ ആരോപണം ശരിവെച്ച്‌ എ.എ.പി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി മാലിവാള്‍ ഉന്നയിച്ച ആരോപണം ശരിവെച്ച്‌ ആം ആദ്മി. ...

ഒത്തുതീർപ്പിനു മന്ത്രി ഗണേഷ്; സ്കൂൾ ഉടമകളുമായി നാളെ ചർച്ച

ഒത്തുതീർപ്പിനു മന്ത്രി ഗണേഷ്; സ്കൂൾ ഉടമകളുമായി നാളെ ചർച്ച

തിരുവനന്തപുരം∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സമരം കടുക്കുന്നതിനിടെ ചർ‌ച്ചയ്ക്ക് തയാറായി മന്ത്രി കെ.ബി.ഗണേഷ് കുമാർ. മന്ത്രിയുടെ ചേംബറിൽ നാളെ വൈകിട്ട് മൂന്നിനാണ് ചർച്ച. ...

‘എല്‍ടിടിഇ രാജ്യത്തിന് ഭീഷണി’; അഞ്ചു വര്‍ഷത്തേക്ക് കൂടി നിരോധനം

‘എല്‍ടിടിഇ രാജ്യത്തിന് ഭീഷണി’; അഞ്ചു വര്‍ഷത്തേക്ക് കൂടി നിരോധനം

ചെന്നൈ: രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാവുന്ന രീതിയില്‍ എല്‍ടിടിഇ വളരുന്നതിനാല്‍ അഞ്ചു വര്‍ഷത്തേക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 1967ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്‍റെ സെക്ഷനുകൾ ...

കടുത്ത ചൂട്: സംസ്ഥാനത്ത് പാൽ ഉത്പാദത്തില്‍ വന്‍ ഇടിവ്; ആറരലക്ഷം ലിറ്റര്‍ പാലിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് മിൽമ

മിൽമ ജീവനക്കാർ സമരത്തിൽ: 3 ജില്ലകളിൽ പാൽ വിതരണം തടസപ്പെട്ടേക്കും

തിരുവനന്തപുരം∙ മിൽമ തിരുവനന്തപുരം മേഖലാ യൂണിയന്‍ ജീവനക്കാര്‍ സമരത്തിൽ. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ജില്ലകളിലെ പാൽ വിതരണം തടസപ്പെട്ടേക്കും. ഐഎൻടിയുസി-സിഐടിയു സംഘടനകളിലെ ജീവനക്കാർ സമരം ചെയ്യുന്നത്. ...

തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ; മഞ്ഞപ്പിത്ത പ്രതിരോധം ശക്തമാക്കും- ആരോഗ്യമന്ത്രി

തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ; മഞ്ഞപ്പിത്ത പ്രതിരോധം ശക്തമാക്കും- ആരോഗ്യമന്ത്രി

തിരുവനന്തപുരം: മഞ്ഞപ്പിത്തം പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ...

കിഫ്ബിക്ക് പൂട്ട് വീഴും; വെളിപ്പെടുത്തലുമായി ഭരണപരിഷ്‌കാര വകുപ്പ്

കിഫ്ബിക്ക് പൂട്ട് വീഴും; വെളിപ്പെടുത്തലുമായി ഭരണപരിഷ്‌കാര വകുപ്പ്

തിരുവനന്തപുരം: കിഫ്ബി പൂട്ടുമെന്ന് റിപ്പോര്‍ട്ട്. ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് കിഫ്ബി പൂട്ടുമെന്ന് വ്യക്തമാക്കുന്നത്. കിഫ്‌ബി സംസ്ഥനത്തിന്റെ ബാധ്യതയെന്ന് കേന്ദ്രം ആവർത്തിക്കുന്നതിനിടെയാണ് വെളിപ്പെടുത്തൽ. കിഫ്ബി പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി ...

അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ. മഴ ശക്തമായേക്കും.

സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ചവരെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ്  ഓറഞ്ച് അലര്‍ട്ട് ...

Page 91 of 207 1 90 91 92 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.