ഗ്യാൻവാപിയിൽ പൂജ തുടരാം; മസ്ജിദ് കമ്മിറ്റിക്ക് തിരിച്ചടി, ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി
ന്യൂഡൽഹി∙ ഗ്യാൻവാപി പള്ളി സമുച്ചയത്തില്‍ ഹിന്ദുവിഭാഗത്തിന് ആരാധന തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. പൂജ അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള പള്ളിക്കമ്മറ്റിയുടെ ഹർജിയിലാണ് അലഹാബാദ് ഹൈക്കോടതി വിധി. ജനുവരി 31–നാണ് ...


