ജലക്ഷാമം രൂക്ഷം; കൂടുതല്‍ വെള്ളം വേണം, ഹരിയാനയ്ക്ക് നിര്‍ദേശം നല്‍കണം; ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കനത്ത ചൂടും ഉഷ്ണതരംഗവും വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജലം വിട്ടുതരാന്‍ ഹരിയാനയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയിൽ. ജലഉപഭോഗം ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ ...







