നയൻതാരയുടെ ചെമ്പരത്തി ചായ പോസ്റ്റ്; പരിഹസിച്ച് കരൾ ഡോക്ടർ – പിന്നാലെ പോസ്റ്റ് പിൻവലിച്ച് താരം
ഹൈഡ്രജൻ പെറോക്‌സൈഡ് നെബുലൈസേഷനെ കുറിച്ചുള്ള സാമന്ത റൂത്ത് പ്രഭുവിൻ്റെ വിവാദ പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങി നടി നയൻതാര. ഹിബിസ്കസ് ചായ കുടിക്കുന്നത് “പ്രമേഹം, ...
