ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമാകുന്നു; അബുദാബി കിരീടാവകാശി ഇന്ന് പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തും
ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തും. ...



