Friday, May 8, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home India

ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമാകുന്നു; അബുദാബി കിരീടാവകാശി ഇന്ന് പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തും

2 years ago
in India
0
ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമാകുന്നു; അബുദാബി കിരീടാവകാശി ഇന്ന് പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തും
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തും.

ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വിശാലമായ മേഖലകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യും. പ്രസിഡന്റ് ദ്രൗപതി മുർമുവിനേയും അദ്ദേഹം സന്ദർശിക്കും. കൂടാതെ മഹാത്മാ ഗാന്ധിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ രാജ്ഘട്ടിലും ഷെയ്ഖ് ഖാലിദ് എത്തും. ഇന്ത്യയും യുഎഇയും തമ്മിൽ ചരിത്രപരമായും സൗഹൃദപരമായുമുള്ള ബന്ധമാണുള്ളത്.

ആദ്യ സന്ദർശനത്തിനായി ഇന്നലെ ന്യൂഡൽഹിയിൽ ഷെയ്ഖ് ഖാലിദ് വിമാനം ഇറങ്ങിയതായി വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.

കേന്ദ്ര മന്ത്രി പിയുഷ് ഗോയൽ ഉൾപ്പെടെയുള്ളവർ ചേർന്നാണ് വിമാനത്താവളത്തിൽ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദിനെ സ്വീകരിച്ചത്.

Tags: abu dhabiFEATUREDIndia UAEPiyush GoyalSheikh Khaled bin Mohamed bin Zayed Al Nahyan
Previous Post

രജൗരി അതിർത്തിയിൽ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം; രണ്ട് ഭീകരരെ വധിച്ചു

Next Post

സിപിഎമ്മിനോട് അതൃപ്തിയുമായി ഇ.പി; ചടയൻ ഗോവിന്ദൻ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തേക്കില്ല

Next Post
‘രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ഫോട്ടോ വ്യാജം’; ഇ.പി. ജയരാജന്‍റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്തതിൽ കേസ്

സിപിഎമ്മിനോട് അതൃപ്തിയുമായി ഇ.പി; ചടയൻ ഗോവിന്ദൻ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തേക്കില്ല

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,619)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.