ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടും
അബഹ(സൗദി അറേബ്യ): ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ നാളെ രാത്രി അഫ്ഗാനിസ്ഥാനെ നേരിടും. സൗദിയിലെ അബഹയിൽ വെച്ച് ഇന്ത്യൻ സമയം അർധരാത്രി പന്ത്രണ്ടരക്കാണ് മത്സരം. നാളെ ...
അബഹ(സൗദി അറേബ്യ): ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ നാളെ രാത്രി അഫ്ഗാനിസ്ഥാനെ നേരിടും. സൗദിയിലെ അബഹയിൽ വെച്ച് ഇന്ത്യൻ സമയം അർധരാത്രി പന്ത്രണ്ടരക്കാണ് മത്സരം. നാളെ ...
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ (Rahul Gandhi) തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. ബിജെപിയാണ് രാഹുലിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ 'ശക്തി' പരാമർശത്തിനും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ചുള്ള ...
പുതിയ 'പ്യുവർ വെജ് ഫ്‌ളീറ്റ്' അവതരിപ്പിച്ചതിന് പിന്നാലെ പുലിവാല് പിടിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. സസ്യാഹാരം ഡെലിവറി ചെയ്യുന്നവർ പച്ച ഡ്രസ്സ് കോഡ് ആയിരിക്കും ...
രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026ൽ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റൈസിംഗ് ഭാരത് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ...
പാലക്കാട് : തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോ ഇന്ന് പാലക്കാട് നടക്കും.രാവിലെ 10 മണിയോടെ മേഴ്സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ...
ഗൂഗിൾ, മെറ്റ പോലുള്ള വൻകിട സാങ്കേതികവിദ്യാകമ്പനികളെ നിയന്ത്രിക്കാനുള്ള പുതിയ ഡിജിറ്റൽ കോമ്പറ്റിഷൻ നിയമം കൊണ്ടുവരണമെന്ന നിർദേശം നൽകി കേന്ദ്ര കമ്പ നികാര്യ വകുപ്പ് നിയോഗിച്ച കമ്മറ്റി. നിലവിലെ ...
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിൽ ചോദ്യങ്ങളുമായി ന്യൂസിലാൻഡ്. ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ല. കേസിൽ ...
ന്യൂഡൽഹി: ഇരുപതിലധികം നായകളുടെ വിൽപനയും ഇറക്കുമതിയും നിരോധിച്ച് കേന്ദ്രസർക്കാർ. പിറ്റ്ബുൾ, ടെറിയേർസ്, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ ഉൾപ്പെടെയുള്ള നായകളെയാണ് നിരോധിച്ചിരിക്കുന്നത്. മനുഷ്യ ജീവന് അപകടകാരികൾ ആണെന്ന വിദഗ്ദ്ധ ...
തൃശൂർ: പൗരത്വ നിയമഭേദഗതി (സിഎഎCAA) കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് സുരേഷ് ഗോപി. കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. കേരളത്തിൽ നടപ്പാക്കുമോയെന്ന് കാത്തിരുന്നു കാണാമെന്നും സുരേഷ് ...
ഡിആർഡിഒ തദ്ദേശിയമായി വികസിപ്പിച്ച അഗ്നി 5 മിസെെൽ ടെസ്റ്റ് വിജയകരമായി സംഘടിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡി. അന്തർവാഹിനികളിൽ നിന്നു വരെ വിക്ഷേപിക്കാവുന്ന മാരകമായ മിസെെലാണ് അഗ്നി 5 . ...
അർഹതപ്പെട്ട 13,608 കോടി രൂപയിൽ 8,700 കോടി രൂപ പിൻവലിക്കാൻ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് അനുമതി ലഭിച്ചു. 19,370 കോടി രൂപ അധികമായി കടമെടുക്കണമെന്ന കേരളത്തിൻ്റെ അപേക്ഷ ...
ന്യൂഡൽഹി: രാഹുൽ ഗാന്ധി പൊതുപ്രസംഗങ്ങളിൽ സൂക്ഷ്മതയും ജാഗ്രതയും പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപശകുനമെന്നും പോക്കറ്റടിക്കാരെന്നും രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ...
അഗർത്തല: സിംഹങ്ങൾക്ക് സീത, അക്ബർ പേര് എന്ന് പേരിട്ടതിൽ നടപെടിയെടുത്ത് ത്രിപുര സർക്കാർ. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ സസ്‌പെൻഡ് ചെയ്തു. സിംഹങ്ങൾക്ക് ...
ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങൾ 2024 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), ക്രിമിനൽ നടപടി ചട്ടം (സിആർപിസി), എവിഡൻസ് ആക്ട് ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 13നു ശേഷമെന്നു സൂചന. തെരഞ്ഞെടുപ്പ് കമ്മിഷന്റെ സംസ്ഥാന പര്യടനം പൂർത്തിയായാൽ ഉടൻ പ്രഖ്യാപനമുണ്ടാകും. മാർച്ച് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...