ജീവനക്കാരില്ലാതെ എങ്ങനെ ക്രെയിൻ ഇറക്കും – ജയറാം രമേശിനെ തള്ളി കെ വി തോമസ്
കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് ബര്‍ത്തില്‍ ഇറങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനെ തള്ളി ...

