‘പോലീസിനെ മുറിക്കകത്ത് പൂട്ടിയിടണമായിരുന്നു’; പാലക്കാട് പരിശോധനയിൽ കെ സുധാകരൻ
പാലക്കാട്: രാഷ്ട്രീയനേതാക്കൾ താമസിച്ചിരുന്ന മുറികളിൽ അർധരാത്രിയുണ്ടായ പൊലീസ് പരിശോധനയിൽ രൂക്ഷവിമർശനവുമായി കെ സുധാകരൻ. മ്ലേച്ഛമായ സംഭവമാണെന്നും ഇങ്ങനെ പൊലീസുകാരെ അഴിച്ചുവിടുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും സുധാകരൻ ...





