രാഹുൽ ഗാന്ധി ‘ഒരുപാട് ആഗ്രഹങ്ങളുള്ള ഒരു അമ്മയുടെ ഇര’: കങ്കണ റണാവത്ത്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരുപാട് ആഗ്രഹങ്ങളുള്ള അമ്മയുടെ ഇരയാണെന്ന് ബോളിവുഡ് നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും രാഷ്ട്രീയത്തിലേക്ക് വരാൻ ...




