കഞ്ചാവ് കൃഷി നിയമവിധേയമാക്കും; അംഗീകാരം നൽകി നിയമസഭ
ഷിംല: കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിനുള്ള പ്രമേയത്തിന് അംഗീകാരം നൽകി ഹിമാചൽ പ്രദേശ് നിയമസഭ. നിയമസഭാ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. മരുന്ന് നിർമാണത്തിനും ...


