ഓടിക്കൊണ്ടിരിക്കുമ്പോൾ കാറിന് തീപിടിച്ചു; യാത്രക്കാരന് ഗുരുതരമായി പൊള്ളലേറ്റു
കോട്ടയം: പാണ്ടൻചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻചിറ ഓട്ടക്കുന്ന് വീട്ടിൽ സാബു (57) ന് ഗുരുതര പരുക്കേറ്റു. യാത്രകഴിഞ്ഞു വീടിനു സമീപമെത്തിയപ്പോൾ ...
