കറണ്ട് ബിൽ ഇനി കയ്യോടെ അടയ്ക്കാം; ബിൽ തരുമ്പോൾ പണം അടയ്ക്കാം – അടുത്ത മാസം മുതൽ നിലവിൽ വരും
തിരുവനന്തപുരം: കറണ്ട് ബിൽ അടക്കാൻ പുതിയൊരു സംവിധാനം കൂടി കെ.എസ്.ഇ.ബി അവതരിപ്പിക്കുന്നു. മീറ്റർ റീഡിംഗിനെത്തുന്ന ജീവനക്കാർ ബിൽ തരുമ്പോൾ പണം അവരുടെ കൈവശമുള്ള മെഷീൻ വഴി തന്നെ ...













