എൽകെജി വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം; അധ്യാപിക അറസ്റ്റിൽ
കൊച്ചി: കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ 3 വയസുകാരന് ക്രൂര മർദനം. പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് അധ്യാപിക കുട്ടിയുടെ പുറത്ത് ചൂരലുകൊണ്ട് അടിച്ചത്. ...