Tag: MAIN

ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചു; മുംബൈയിൽ വൻ തീപിടിത്തം, രക്ഷാപ്രവർത്തനം തുടരുന്നു

ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചു; മുംബൈയിൽ വൻ തീപിടിത്തം, രക്ഷാപ്രവർത്തനം തുടരുന്നു

മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. സംഭവത്തിന് പിന്നാലെ, ഫാക്ടറിയിൽനിന്ന് 20 പേരെ ഒഴിപ്പിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. അ​ഗ്നിരക്ഷാസേനയും ആംബുലൻസും സ്ഥലത്തുണ്ട്. ...

കേരള സ്റ്റോറിയും ഒരു ആവിഷ്കാര സ്വാതന്ത്ര്യമാണ്, ആ നിലയിൽ കണ്ടാൽ മതി; കെ സുരേന്ദ്രൻ

കൊൽക്കത്ത ഹൈക്കോടതിവിധി: മതത്തിൻ്റെ പേരിൽ സംവരണം നടപ്പിലാക്കിയവർക്കുള്ള തിരിച്ചടി- കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മതത്തിന്റെ പേരിൽ ബംഗാളിലെ തൃണമൂൽ സർക്കാർ നടപ്പിലാക്കിയ സംവരണം കൊൽക്കത്ത ഹൈക്കോടതി എടുത്ത് കളഞ്ഞത് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മതപരമായ സംവരണം ഭരണഘടനാ ...

പാലക്കാട് കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു; മയക്കുവെടിവെച്ച് പിടികൂടിയിരുന്നു 

കമ്പി കുത്തിക്കയറി ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയില്‍ രക്തം കട്ടപിടിച്ചു; പുലി ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലം ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കമ്പി കുത്തിക്കയറി ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയില്‍ രക്തം കട്ടപിടിച്ചാണ്  ...

സർക്കാരിന് തിരിച്ചടി; തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസ് വൈകും, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു

സർക്കാരിന് തിരിച്ചടി; തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസ് വൈകും, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ അനുമതി വൈകും. ഓർഡിനൻസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ...

ഭീതി പരത്തി ചിത്താരിയിൽ പാചക വാതക ടാങ്കറില്‍ ചോര്‍ച്ച

ഭീതി പരത്തി ചിത്താരിയിൽ പാചക വാതക ടാങ്കറില്‍ ചോര്‍ച്ച

കാസർകോട്: കാഞ്ഞങ്ങാട് ചിത്താരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന പാചക വാതക ടാങ്കറില്‍ ചോര്‍ച്ചയുണ്ടായത് ഭീതി പരത്തി. മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പാചക വാതകവുമായി പോയ ടാങ്കറിലാണ് ചോർച്ച കണ്ടെത്തിയത്.സംസ്ഥാന പാതയിൽ ...

പ്രതികൂല കാലാവസ്ഥ: കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി

പ്രതികൂല കാലാവസ്ഥ: കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് കരിപ്പൂരില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ റിയാദ്, അബുദാബി, മസ്‌കറ്റ് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. കാലിക്കറ്റ്- റിയാദ് ...

‘ചുവന്ന ഇടനാഴികള്‍ കാവിയാകും’; കേരളം പ്രതീക്ഷയുടെ പട്ടികയിൽ – പ്രധാനമന്ത്രി

‘ചുവന്ന ഇടനാഴികള്‍ കാവിയാകും’; കേരളം പ്രതീക്ഷയുടെ പട്ടികയിൽ – പ്രധാനമന്ത്രി

ന്യൂഡൽഹി: തെക്കേയിന്ത്യയിൽ എൻഡിഎ മികച്ച നേട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം പ്രതീക്ഷയുടെ പട്ടികയിലാണെന്നും ചുവന്ന ഇടനാഴികൾ കാവിയാകുമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 4 ന് ചരിത്ര വിജയം ...

സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു, തുടർന്ന് റാക്കറ്റിന്‍റെ ഭാഗമായി; സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

സാബിത്ത് നാസർ അവയവക്കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരൻ; പണം ഇടപാട് രേഖകൾ കണ്ടെത്തി 

കൊച്ചി: അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.  കൂടുതല്‍ പേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസില്‍ പിടിയിലായ സബിത്ത് നാസര്‍ ഇടനിലക്കാരന്‍ അല്ലെന്നും, മുഖ്യസൂത്രധാരകരിലൊരാളാണെന്നും ...

ഐടി പാര്‍ക്കുകളില്‍ ഇനി മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

ഐടി പാര്‍ക്കുകളില്‍ ഇനി മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. അംഗീകാരം ലഭിച്ചതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ച ശേഷം മദ്യ വിതരണത്തിനുള്ള നടപടി ആരംഭിക്കാനാണ് തീരുമാനം. ...

ഡോക്ടറോട് ലൈംഗികാതിക്രമം: നഴ്‌സിങ് ഓഫീസറെ പിടികൂടാന്‍ അത്യാഹിത വാര്‍ഡിലേക്ക് ജീപ്പ് ഓടിച്ചുകയറ്റി പൊലീസ്

ഡോക്ടറോട് ലൈംഗികാതിക്രമം: നഴ്‌സിങ് ഓഫീസറെ പിടികൂടാന്‍ അത്യാഹിത വാര്‍ഡിലേക്ക് ജീപ്പ് ഓടിച്ചുകയറ്റി പൊലീസ്

ഡെറാഢൂണ്‍: പ്രതിയെ പിടികൂടാന്‍ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലേക്ക് ജീപ്പ് ഓടിച്ച് കയറ്റി പൊലീസ്. വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയ നഴ്‌സിങ് ഓഫീസറെ പിടികൂടാനാണ് ഋഷികേശിലെ എയിംസ് ആശുപത്രിയിലെ ...

വ്യാജ രജിസ്ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം;  ജി.എസ്.ടി വകുപ്പിന്റെ വ്യാപക റെയ്ഡ്

വ്യാജ രജിസ്ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം;  ജി.എസ്.ടി വകുപ്പിന്റെ വ്യാപക റെയ്ഡ്

കോഴിക്കോട്: സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി രജിസ്ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായി ജി.എസ്.ടി അധികൃതർ.ഇതേ തുടർന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ് നടക്കുകയാണ്. ...

ആരോഗ്യനില തൃപ്തികരം; നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു

ആരോഗ്യനില തൃപ്തികരം; നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു

ന്യൂഡൽഹി: നിർജലീകരണം മൂലം ചികിത്സ തേടിയ നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു. ഷാരൂഖ് ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഞായറാഴ്ച നടക്കുന്ന ഐപിഎൽ ഫൈനലിൽ കെകെആറിനെ പിന്തുണച്ച് ...

പെരിയാറില്‍ രാസമാലിന്യം കലർന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തുടരുന്നു, കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതി ; വിദഗ്ദ സംഘം ഇന്നെത്തും 

പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതിയിൽ അന്വേഷണം തുടരുന്നു. കുഫോസിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് പ്രശ്നബാധിത മേഖല സന്ദർശിക്കും. മത്സ്യ കർഷകരുടെ നഷ്ടം കണക്കാക്കാൻ ഇന്ന് വരാപ്പുഴ പഞ്ചായത്ത് ...

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ; കോഴിക്കോട് മെഡിക്കൽ കോളജ് വാർഡിൽ വെള്ളം കയറി, ഏഴു ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ; കോഴിക്കോട് മെഡിക്കൽ കോളജ് വാർഡിൽ വെള്ളം കയറി, ഏഴു ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. വ്യാഴാഴ്ചകൂടി തീവ്രമഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഏഴുജില്ലകളില്‍ ഓറഞ്ച് മുന്നറയിപ്പാണ്. നിർത്താതെ പെയ്യുന്ന മഴ എറണാകുളം, കോഴിക്കോട്, ...

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ 52 ദിവസം ട്രോളിങ്ങ് നിരോധനം

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ 52 ദിവസം ട്രോളിങ്ങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 52 ദിവസതേക്കാണ് നിരോധനം. ...

Page 13 of 186 1 12 13 14 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.