ന്യൂമോണിയ മാറ്റാന്‍ പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ ഇരുമ്പുദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു
മധ്യപ്രദേശ്: ന്യൂമോണിയ മാറ്റാനെന്ന പേരില്‍ പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ ഇരുമ്പ ദണ്ഡ് പഴുപ്പിച്ച് 40 തവണയിലധികം പൊള്ളിച്ചു. ഗ്രാമത്തിലെ പ്രസവശുശ്രൂഷ നടത്തുന്ന സ്ത്രീയാണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. ഇവരെയും കുട്ടിയുടെ ...














