Tag: MAIN

ആപ്പിൾ, ഐബിഎം, ഡിസ്നി പരസ്യങ്ങൾ ഇനി എക്സിൽ ഇല്ല; ഇലോൺ മസ്കിന്റെ സെമിറ്റിക് വിരോധ പോസ്റ്റിന് പിന്നാലെ പരസ്യങ്ങൾ നൽകുന്നത് നിർത്തലാക്കി ടെക് ഭീമന്മാർ   

ആപ്പിൾ, ഐബിഎം, ഡിസ്നി പരസ്യങ്ങൾ ഇനി എക്സിൽ ഇല്ല; ഇലോൺ മസ്കിന്റെ സെമിറ്റിക് വിരോധ പോസ്റ്റിന് പിന്നാലെ പരസ്യങ്ങൾ നൽകുന്നത് നിർത്തലാക്കി ടെക് ഭീമന്മാർ   

മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സ് (പഴയ ട്വിറ്റർ) മേധാവി ഇലോൺ മസ്കിന്റെ സെമിറ്റിക് വിരോധ പോസ്റ്റിന് പിന്നാലെ പ്ലാറ്റ്‌ഫോമിന് പരസ്യങ്ങൾ നൽകുന്നത് നിർത്തലാക്കി ടെക്- സിനിമ നിർമാണ ...

ഷഹീദ് നിജാറിന്റെ കൊലപാതകത്തിന് ഞങ്ങൾ പ്രതികാരം ചെയ്യാൻ പോകുകയാണ്’. അഹമ്മദാബാദിൽ ലോകകപ്പ് നടത്താൻ അനുവദിക്കില്ല: ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ

ഷഹീദ് നിജാറിന്റെ കൊലപാതകത്തിന് ഞങ്ങൾ പ്രതികാരം ചെയ്യാൻ പോകുകയാണ്’. അഹമ്മദാബാദിൽ ലോകകപ്പ് നടത്താൻ അനുവദിക്കില്ല: ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ

അഹമ്മദാബാദിൽ ഞായറാഴ്ച നടക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഐസിസി ലോകകപ്പ് ഫൈനലിന് ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പന്നൂനിന്റെ ഭീഷണി. നിരോധിത ...

‘റോബറി ബസ്’ ; കൊള്ളസംഘത്തിന്റെ ബസ്സിന്‌ നിയമം ബാധകമല്ലേ? പരിഹാസവും പ്രതിഷേധവുമായി സോഷ്യൽമീഡിയ; റോബിൻ ബസിനെ ജില്ലകൾ തോറും തടഞ്ഞിടുന്നു

‘റോബറി ബസ്’ ; കൊള്ളസംഘത്തിന്റെ ബസ്സിന്‌ നിയമം ബാധകമല്ലേ? പരിഹാസവും പ്രതിഷേധവുമായി സോഷ്യൽമീഡിയ; റോബിൻ ബസിനെ ജില്ലകൾ തോറും തടഞ്ഞിടുന്നു

കൊച്ചി : പത്തനം തിട്ടയിൽ നിന്നും പുറപ്പെട്ട റോബിൻ ബസ് ത്രിശൂർ പിന്നിടുന്നതിന് മുൻപ് തടഞ്ഞിട്ടത് മൂന്ന് തവണ. 7500 രൂപ പിഴയും ചുമത്തി . പിഴ ...

ടീമിനെ നയിക്കാനുള്ള കഴിവിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടു,  ചാറ്റ്ജിപിടി സ്രഷ്ടാവായ, സാം ഓൾട്ട്മാനെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കി

ടീമിനെ നയിക്കാനുള്ള കഴിവിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടു, ചാറ്റ്ജിപിടി സ്രഷ്ടാവായ, സാം ഓൾട്ട്മാനെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കി

ചാറ്റ്ജിപിടി സ്രഷ്ടാവായ, സാം ഓൾട്ട്മാനെ കമ്പനിയുടെ സിഇഒ, സഹസ്ഥാപക സ്ഥാനത്തുനിന്നും ഓപ്പൺഎഐ പുറത്താക്കി. ടീമിനെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ ബോർഡിന് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് നടപടിയെന്ന് ഓപ്പൺഎഐ അറിയിച്ചു. ...

ആർ അശോക കർണാടക പ്രതിപക്ഷ നേതാവ്; തീരുമാനം ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ

ആർ അശോക കർണാടക പ്രതിപക്ഷ നേതാവ്; തീരുമാനം ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ

കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവായി ആർ അശോകയെ ബിജെപി നിയമിച്ചതായി വിവരം. ഇന്ന് ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് തീരുമാനം. നേരത്തെ സുനിൽകുമാർ, അശ്വത് ...

സർക്കാരിനെ വെല്ലുവിളിച്ച് ‘റോബിൻ’ മുന്നോട്ട് ; പിഴ ചുമത്തി എംവിഡി. വഴിനീളം പരിശോധനയുണ്ടാവുമെന്ന് മുന്നറിയിപ്പ്

സർക്കാരിനെ വെല്ലുവിളിച്ച് ‘റോബിൻ’ മുന്നോട്ട് ; പിഴ ചുമത്തി എംവിഡി. വഴിനീളം പരിശോധനയുണ്ടാവുമെന്ന് മുന്നറിയിപ്പ്

പത്തനം തിട്ട: സർക്കാരിനെ വെല്ലുവിളിച്ച്‌ റോബിൻ ബസ് വീണ്ടും സർവീസ് ആരംഭിച്ചു. പത്തനം തിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്കാണ് സർവീസ്. രാവിലെ അഞ്ചുമണിക്കാണ് പത്തനംതിട്ടയിൽ നിന്നും ബസ് പുറപ്പെട്ടത്. ...

രാഷ്ട്രം വിഭാവനചെയ്യുന്ന നാരീശാക്തീകരണത്തിനു വളരെയധികം സംഭാവനചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ശാന്തിഗിരി; ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്‌സേന

രാഷ്ട്രം വിഭാവനചെയ്യുന്ന നാരീശാക്തീകരണത്തിനു വളരെയധികം സംഭാവനചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ശാന്തിഗിരി; ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്‌സേന

ന്യൂഡൽഹി : രാഷ്ട്രം വിഭാവനചെയ്യുന്ന നാരീശാക്തീകരണത്തിനു വളരെയധികം സംഭാവനചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ശാന്തിഗിരിയെന്ന് ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്‌സേന അഭിപ്രായപ്പെട്ടു. ഡൽഹിയിൽ സാകേതിൽ പ്രവർത്തിക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ ...

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; ഇന്നലെ ദർശനം നടത്തിയത് 45000 ലേറെ പേർ

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; ഇന്നലെ ദർശനം നടത്തിയത് 45000 ലേറെ പേർ

ശബരിമലയിൽ ഇന്നും വൻ ഭക്തജന തിരക്ക് അനുഭവപ്പെടാൻ സാധ്യത. വൃശ്ചികം ഒന്നായ ഇന്നലെ 45000 ലേറെ പേരാണ് ദർശനം നടത്തിയത്. ഇന്ന് പുലർച്ചെ 2.30 ന് പള്ളി ...

കോഴിക്കോട് തളി ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരം കുത്തിത്തുറന്നു

കോഴിക്കോട് തളി ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരം കുത്തിത്തുറന്നു

കോഴിക്കോട്: കോഴിക്കോട് തളി ശ്രീരാമ ക്ഷേത്രത്തിൽ മോഷണം. പൂജാരി രാവിലെ ക്ഷേത്രം തുറക്കാനെത്തിയെപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിന് മുന്നിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നിട്ടുണ്ട്. പ്രധാന ...

ഇനിയും രക്ഷിക്കാൻ സാധിച്ചില്ല; ആ 40 പേർ തുരങ്കത്തിൽ തന്നെ, തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുമെന്ന് ഉത്തരകാശി കളക്ടർ

ഇനിയും രക്ഷിക്കാൻ സാധിച്ചില്ല; ആ 40 പേർ തുരങ്കത്തിൽ തന്നെ, തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുമെന്ന് ഉത്തരകാശി കളക്ടർ

ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. സിൽക്യാരയിലെ രക്ഷാദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ഉത്തരകാശി ജില്ലാ കളക്ടർ അഭിഷേക് റൂഹേല ട്വന്റി ...

‘ആർക്കും പരാതി കൊടുക്കാം, ഏതന്വേഷണവും നടക്കട്ടെ’യെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഒന്നേകാൽ ലക്ഷം വ്യാജൻമാർ, പ്രതിരോധത്തിലായി യൂത്ത് കോൺഗ്രസ്

‘ആർക്കും പരാതി കൊടുക്കാം, ഏതന്വേഷണവും നടക്കട്ടെ’യെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഒന്നേകാൽ ലക്ഷം വ്യാജൻമാർ, പ്രതിരോധത്തിലായി യൂത്ത് കോൺഗ്രസ്

കൊച്ചി: വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന പരാതിയിൽ ഏത് അന്വേഷണവും നടക്കട്ടെയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതിൽ ഞങ്ങൾക്ക് ...

ഈ ലോകകപ്പ് ഫൈനൽ കളറാക്കാൻ സൂര്യകിരൺ എയറോബാറ്റിക്; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആരാധകരെ കാത്തിരിക്കുന്നത് വമ്പൻ എയർ ഷോ

ഈ ലോകകപ്പ് ഫൈനൽ കളറാക്കാൻ സൂര്യകിരൺ എയറോബാറ്റിക്; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആരാധകരെ കാത്തിരിക്കുന്നത് വമ്പൻ എയർ ഷോ

അഹമ്മദാബാദ്: ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിനെത്തുന്ന ആരാധകരെ കാത്തിരിക്കുന്നത് വിസ്മയിപ്പിക്കുന്ന എയർ ഷോ. ഫൈനലിലെ എയർ ഷോയുടെ റിഹേഴ്സൽ ഇന്ന് ...

‘മുസ്ലിം സ്ത്രീകൾ ബ്യൂട്ടി പാർലറുകളിൽ പോകരുത്’; വിവാദ പ്രസ്ഥാവനയുമായി മത പുരോഹിതൻ

‘മുസ്ലിം സ്ത്രീകൾ ബ്യൂട്ടി പാർലറുകളിൽ പോകരുത്’; വിവാദ പ്രസ്ഥാവനയുമായി മത പുരോഹിതൻ

മുസ്ലീം സ്ത്രീകൾ പുരുഷന്മാർ ജോലി ചെയ്യുന്ന ബ്യൂട്ടി പാർലറുകളിൽ പോകുന്നത് ഒഴിവാക്കണമെന്ന് ഉത്തർപ്രദേശിലെ സഹറൻപൂർ ജില്ലയിലെ ഒരു പുരോഹിതൻ. ഇത്തരം പാർലറുകളിൽ സ്ത്രീകൾക്ക് മേക്കപ്പ് ചെയ്യുന്നത് വിലക്കപ്പെട്ടതും ...

‘ഞാൻ പാടുന്ന തരത്തിലുള്ള ഒരു വീഡിയോ അടുത്തിടെ എന്റെ ശ്രദ്ധയിൽപ്പെട്ടു. എഐ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്തതാണ്; ഡീപ് ഫെയ്ക്കുകൾ സാധാരണക്കാരെയും ബാധിക്കുന്നുവെന്ന് പ്രധാനമന്ത്രി

‘ഞാൻ പാടുന്ന തരത്തിലുള്ള ഒരു വീഡിയോ അടുത്തിടെ എന്റെ ശ്രദ്ധയിൽപ്പെട്ടു. എഐ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്തതാണ്; ഡീപ് ഫെയ്ക്കുകൾ സാധാരണക്കാരെയും ബാധിക്കുന്നുവെന്ന് പ്രധാനമന്ത്രി

ഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ഡീപ് ഫേക്ക് വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഞാൻ പാടുന്ന തരത്തിലുള്ള ഒരു വീഡിയോ അടുത്തിടെ എന്റെ ശ്രദ്ധയിൽപ്പെട്ടു. എഐ സാങ്കേതിക ...

ഒസാമ ബിൻ ലാദന്റെ കത്ത് വൈറലാക്കിയ സംഭവം; ‘ദി ഗാർഡിയൻ’ കത്ത് നീക്കം ചെയ്തു, ടിക് ടോക്ക് ഹാഷ്ടാ​ഗ് നീക്കി

ഒസാമ ബിൻ ലാദന്റെ കത്ത് വൈറലാക്കിയ സംഭവം; ‘ദി ഗാർഡിയൻ’ കത്ത് നീക്കം ചെയ്തു, ടിക് ടോക്ക് ഹാഷ്ടാ​ഗ് നീക്കി

ഇസ്രയേൽ - ഹമാസ് സംഘർഷം കൊടുമ്പിരി കൊണ്ടിരിക്കുവേ രണ്ട് ദശകത്തിന്റെ പഴക്കമുള്ള ഒരു കത്ത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ആ കത്ത് എഴുതിയതാകട്ടെ ഒരുകാലത്ത് അമേരിക്കയുടെ ഉറക്കം ...

Page 146 of 186 1 145 146 147 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.