വാർണറിന്റെയും മാർഷിന്റെയും വെടിക്കെട്ടിൽ അടിപതറി പാകിസ്ഥാൻ
ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പിലെ മത്സരത്തിൽ പാക്കിസ്ഥാന് പരാജയം. അത്യന്തം ആവേശകരമായ മത്സരത്തിൽ 62 റൺസിന്റെ പരാജയമാണ് പാക്കിസ്ഥാൻ ഏറ്റുവാങ്ങിയത്. ഓസ്ട്രേലിക്കായി തങ്ങളുടെ ഓപ്പണർമാരായ ഡേവിഡ് വാർണറും മിച്ചൽ ...














