ബൈഡൻ നാളെ ഇസ്രയേലിലേക്ക്; നെതന്യാഹുവുമായി കൂടിക്കാഴ്ച
ടെൽ അവീവ്: ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ടെൽ അവീവിലേക്ക്. ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച ...
ടെൽ അവീവ്: ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ടെൽ അവീവിലേക്ക്. ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച ...
ലോക്സഭയിൽ ചോദ്യം ചോദിക്കാൻ മഹുവ മൊയിത്ര കൈക്കൂലി വാങ്ങിയെന്ന വാർത്ത, ബിജെപിക്ക് പിന്നാലെ അദാനി ഗ്രൂപ്പും മഹുവ മൊയിത്ര എംപിക്കെതിരെ രംഗത്തെത്തി. വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും, ചില വ്യക്തികളും ...
തൃശൂര്‍: സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന പരാതിയെത്തുടര്‍ന്ന് പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇഡിയുടെ റെയ്ഡ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ഇ ഡി സംഘം പരിശോധന നടത്തിയത്. ദേശീയപാത നിര്‍മ്മാണവുമായി ...
ചെന്നൈ: ശ്രീലങ്കൻ നാവികസേന ഞായറാഴ്ച തടവിലാക്കിയ 27 മത്സ്യത്തൊഴിലാളികളെയും അവരുടെ അഞ്ച് ബോട്ടുകളും മോചിപ്പിക്കുന്നതിന് നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്ത്യൻ വിദേശകാര്യ ...
ദില്ലി : സ‍്വവർഗ്ഗ വിവാഹത്തിന് നിയമ സാധുത നല്കണമെന്ന ഹർജികളിൽ വിധി നാളെ. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാകും വിധി ...
ടെല്‍അവീവ്: ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം തുടരുമ്പോൾ കാഴ്‌ച്ചക്കാരാവില്ലെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. നാസികള്‍ ചെയ്തത് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നുവെന്നും ഇറാൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഗസ്സയിലെ കൂട്ടക്കുരുതി ...
തൃശൂർ: പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ നാല് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. അർജുൻ അലോഷ്യസ്, അഭി ജോൺ, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ എന്നിവരാണ് മരിച്ചത്. ഇവർ കോളേജിൽ ...
ഡൽഹി: മൊബൈൽ ഫോൺ കയറ്റുമതിയിൽ കുതിച്ചുചാട്ടം നടത്തി ഇന്ത്യ. ഐസിഇഎയുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി ഇരട്ടിയിലധികമായി, 2022-23 സാമ്പത്തിക വർഷത്തിൽ 90,000 ...
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ നടത്തിയ തുടരന്വേഷണം അപൂർണമാണെന്ന് പ്രതികൾ. തുടരന്വേഷണത്തിൽ അപാകതകളുണ്ട്. പരിക്കേറ്റ വനിതാ എംഎൽഎമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് സമർപ്പിച്ച പുതിയ രേഖകൾ കൈമാറിയില്ലെന്നും ...
തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിപ്പോയതടക്കമുള്ള ബിവറേജസ് ഷോപ്പുകൾ ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും പുതിയ ബിവറേജുകൾ തൽക്കാലം തുറക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുന്നതിനാലാണ് പുതിയ ഷോപ്പുകൾ ...
മുംബൈ: 2028 ലെ ലോസ് ഏഞ്ചൽസ് ഗെയിമുകളിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ അംഗീകാരം. മുംബൈയിൽ ചേർന്ന യോഗത്തിൽ ആണ് കമ്മിറ്റി അംഗീകാരം നൽകിയത് ...
ഇന്ന് ലോക ഭക്ഷ്യദിനം. 1945 ഒക്ടോബർ 16 നാണ് ഐക്യരാഷ്ട്രസഭ, ഭക്ഷ്യ കാർഷിക സംഘടന ( FAO) രൂപീകരിച്ചത്. ആ ഓർമ നില നിറുത്തുന്നതിനാണ് 1979 മുതൽ ...
നടൻ പൃഥ്വിരാജിന്റെ ജന്മദിനമാണ് ഇന്ന്. മോഹൻലാലാല്‍ നായകനാകുന്ന എമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിലാണ് പൃഥ്വിരാജ് ഇപ്പോഴുള്ളത്. വൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. എമ്പുരാന്റെ പ്രവര്‍ത്തകര്‍ ...
കണ്ണൂർ: കണ്ണൂർ കാൾടെക്സ് ജംഗ്ഷനിലുള്ള പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലീസ് വാഹനമാണ് അപകടമുണ്ടാക്കിയത്. പമ്പിൽ ഇന്ധനം നിറച്ചുകൊണ്ടിരുന്ന കാറ് ...
കൊല്ലം : മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു തടസ്സം സൃഷ്ട്ടിച്ചുവെന്നാരോപിച്ച് ഭിന്നശേഷി വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തു. പൈലറ്റ് വാഹനം ഹോൺമുഴക്കിയിട്ടും സൈഡ് കൊടുത്തില്ലെന്ന കാരണത്താലാണ് കേൾവിയും സംസാരശേഷിയും ഇല്ലാത്ത 5 ...