ടിവി ചാനലുകളുടെ സെൽഫ് റെഗുലേറ്ററി മെക്കാനിസത്തിൽ സുപ്രീം കോടതിക്ക് അതൃപ്തി, ‘ഒരു ലക്ഷം രൂപ പിഴ മതിയാകില്ല’
ന്യൂഡൽഹി: ഇന്ത്യയിലെ ടിവി ചാനലുകൾ സ്വയം നിയന്ത്രിക്കുന്ന കാര്യത്തിൽ തീരെ കാര്യക്ഷമ പുലർത്തുന്നില്ലെന്ന് , ആശങ്കയും അതൃപ്തിയും പ്രകടിപ്പിച്ചു സുപ്രീം കോടതി. നിയമങ്ങൾ കർശനം ആക്കുന്നില്ലെങ്കിൽ ടിവി ...






