Tag: MAIN

പാലക്കാട് രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി

പാലക്കാട് രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി

പാലക്കാട്: രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി. രാമശ്ശേരി ക്വാറിയ്ക്ക് സമീപമാണ് തലയോട്ടി കണ്ടെത്തിയത്. പ്രദേശത്ത് ഫോറൻസിക്ക് സംഘവും പൊലീസും പരിശോധന നടത്തുകയാണ്. ഇന്നലെ വൈക്കിട്ട് ആറ് മണിയോടെ മീൻ ...

ആരാകും സ്ഥാനാ‍‍ർഥി?, അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

ആരാകും സ്ഥാനാ‍‍ർഥി?, അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

ലഖ്‌നൗ: അമേഠി, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇരുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. നാളെയാണ് അമേഠി, റായ്ബറേലി ...

കാശ്മീരിൽ വാഹനാപകടം; മലയാളി മരിച്ചു, ആറ് പേർക്ക് ഗുരുതര പരിക്ക്

കാശ്മീരിൽ വാഹനാപകടം; മലയാളി മരിച്ചു, ആറ് പേർക്ക് ഗുരുതര പരിക്ക്

ന്യൂഡല്‍ഹി: ശ്രീനഗറിൽ മലയാളി വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ബനിഹാളില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പിപി സഫ്വാന്‍ ...

യു.എ.ഇയിലെ ശക്തമായ മഴ; വൈകുന്നേരം വരെ മഴ തുടരും

യു.എ.ഇയിലെ ശക്തമായ മഴ; വൈകുന്നേരം വരെ മഴ തുടരും

ദുബൈ: യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരും. മിക്ക എമിറേറ്റുകളിലും ഇന്ന് വൈകുന്നേരം വരെ കാറ്റും മഴയും തുടരും. രാജ്യമെമ്പാടും കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പിനെ ...

നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

കോഴിക്കോട്: വടകരയിൽ ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫ് നിസി (27) ആണ് മരിച്ചത്. ഓട്ടോയിൽ ബോധരഹിതനായി കിടന്ന യുവാവിനെ നാട്ടുകാരാണ് ...

പാലക്കാട് രണ്ടു പേർ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട് രണ്ടു പേർ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: മണ്ണാർകാട് രണ്ടു പേർ കുഴഞ്ഞുവീണ് മരിച്ചു. എതിർപ്പണം ശബരി നിവാസിൽ ശബരീഷ് (27), പുഞ്ചക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച് ...

ചൈനീസ് ചാരക്കപ്പൽ വീണ്ടും ശ്രീലങ്കയിലേക്ക്; ഉറ്റുനോക്കി ഇന്ത്യ

ചൈനീസ് ചാരക്കപ്പൽ വീണ്ടും ശ്രീലങ്കയിലേക്ക്; ഉറ്റുനോക്കി ഇന്ത്യ

കൊളംബോ: ചൈനീസ് ചാരക്കപ്പൽ വീണ്ടും ശ്രീലങ്കൻ തുറമുഖത്ത് നങ്കൂരമിടാൻ അനുമതി തേടിയാതായി റിപ്പോർട്ട്. ഇന്ത്യയുടെ ആശങ്ക നിലനിൽക്കെയാണ് ചൈന വീണ്ടും അനുമതി തേടിയിരിക്കുന്നത്. ഗവേഷണ കപ്പലാണെന്നാണ് ചൈനയുടെ ...

ലൈസൻസ് ടെസ്റ്റ് പരിഷ്കരണം; പ്രതിഷേധിച്ച് പണിമുടക്കിനൊരുങ്ങി ഡ്രൈവിങ് സ്കൂളുകള്‍

ലൈസൻസ് ടെസ്റ്റ് പരിഷ്കരണം; പ്രതിഷേധിച്ച് പണിമുടക്കിനൊരുങ്ങി ഡ്രൈവിങ് സ്കൂളുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് പണിമുടക്കിനൊരുങ്ങി ഡ്രൈവിങ് സ്കൂളുകള്‍. നാളെ മുതല്‍ അനിശ്ചിത കാലത്തേക്കാണ് സ്കൂള്‍ ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പരിഷ്കരണം നടപ്പാക്കുന്നതിനായി ...

സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ച കേസ്:  പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു

സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ച കേസ്: പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ച കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ആത്മഹത്യ ചെയ്തത്. കേസിലെ പ്രതിയായ അനൂജ് തപനാണ് മരിച്ചത്. ...

രാജ്യത്തെ ജി.എസ്.ടി വരുമാനം സർവകാല റെക്കോഡിൽ; വരുമാനം 2.10 ലക്ഷം കോടി

രാജ്യത്തെ ജി.എസ്.ടി വരുമാനം സർവകാല റെക്കോഡിൽ; വരുമാനം 2.10 ലക്ഷം കോടി

ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി വരുമാനം സർവകാല റെക്കോഡിൽ. 12.4 ശതമാനം വർധനവാണ് ഏപ്രിലിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 2.10 ലക്ഷം കോടിയാണ് ചരക്ക് സേവന നികുതിയിൽ നിന്ന് ...

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക്

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക്

പാലക്കാട്: തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു. നെല്ലിയാമ്പതി പുല്ലുകാട് ആദിവാസി കോളനിയിലെ സുരേഷാണ് മരിച്ചത്. യുവാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. ...

ഡല്‍ഹിയിലെ ബോംബ് ഭീഷണി വ്യാജം; ഉറവിടം കണ്ടെത്തിയതായി ഗവർണർ

ഡല്‍ഹിയിലെ ബോംബ് ഭീഷണി വ്യാജം; ഉറവിടം കണ്ടെത്തിയതായി ഗവർണർ

ന്യൂഡൽഹി: നൂറിലേറെ സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണിസന്ദേശം വ്യാജമെന്ന് പോലീസ്. ഭീഷണിസന്ദേശം വന്ന ഇ- മെയിലുകളുടെ ഉറവിടം ഡൽഹി പോലീസ് കണ്ടെത്തിയതായി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന ...

കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

കൊല്ലം: മടത്തറയിൽ കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. മല്ലശ്ശേരി വീട്ടിൽ അൽത്താഫ് (25) ആണ് മരിച്ചത്. കിണറ്റില്‍ ആട് വീണത് അറിഞ്ഞ് അല്‍ത്താഫ് കിണറ്റില്‍ ...

വാണിജ്യ സിലിണ്ടർ വില 19 രൂപ കുറച്ചു

വാണിജ്യ സിലിണ്ടർ വില 19 രൂപ കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്‍റെ വില 19 രൂപയാണ് കുറച്ചത്. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ ...

Page 33 of 186 1 32 33 34 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.