Tag: MAIN

എസ്.എസ്.എല്‍.സി ഫലം മെയ് 8-ന് പ്രഖ്യാപിക്കും; ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന് പ്രഖ്യാപിക്കും

എസ്.എസ്.എല്‍.സി ഫലം മെയ് 8-ന് പ്രഖ്യാപിക്കും; ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ...

ആർ. ഹരികുമാർ വിരമിച്ചു; ദിനേശ് കുമാർ ത്രിപാഠി പുതിയ നാവികസേന മേധാവി

ആർ. ഹരികുമാർ വിരമിച്ചു; ദിനേശ് കുമാർ ത്രിപാഠി പുതിയ നാവികസേന മേധാവി

ഇന്ത്യന്‍ നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ അഡ് മിറൽ ആർ.ഹരികുമാർ വിരമിച്ചു. വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ് പുതിയ നാവിക സേനാ മേധാവി. പ്രൗഡ ...

മികച്ച വരുമാനമുണ്ടാക്കിയ റെയില്‍വേ സ്റ്റേഷനുകളിൽ ആദ്യ പത്തിൽ ഇടം പിടിച്ച് കേരളത്തിലെ നാല് സ്റ്റേഷനുകൾ

മികച്ച വരുമാനമുണ്ടാക്കിയ റെയില്‍വേ സ്റ്റേഷനുകളിൽ ആദ്യ പത്തിൽ ഇടം പിടിച്ച് കേരളത്തിലെ നാല് സ്റ്റേഷനുകൾ

തിരുവനന്തപുരം: മികച്ച വരുമാനമുണ്ടാക്കിയ റെയില്‍വേ സ്റ്റേഷനുകളിൽ ആദ്യ പത്തിൽ ഇടം പിടിച്ച് കേരളത്തിലെ നാല് സ്റ്റേഷനുകൾ. ദക്ഷിണ റെയില്‍വേയില്‍ 2023-2024 വര്‍ഷത്തില്‍ മികച്ച വരുമാനമുണ്ടാക്കിയ സ്റ്റേഷനുകളുടെ പട്ടികയാണ് ...

‘അച്ഛന്‍റെ വകയാണോ റോഡ്’ എന്ന് ചോദിച്ചു, മേയറാണെന്ന് എനിക്കറിയില്ല; ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ

മേയർക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ഡ്രൈവർ യദു; ആദ്യഘട്ടത്തിൽ ഡിജിപിക്കും കമ്മിഷണർക്കും ഗതാഗത മന്ത്രിക്കും പരാതി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ് ഗതാഗതതടസ്സം ഉണ്ടാക്കിയ സംഭവത്തില്‍ മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന പോലീസ് നിലപാടില്‍ നിയമപോരാട്ടത്തിനൊരുങ്ങി ഡ്രൈവര്‍ യദു. പോലീസ് കേസെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്ന് ...

കാസർഗോഡ് എസ് ഐ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; വ്യാജ പരാതി കേസെടുക്കാൻ സിപിഐഎം സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ട്

കാസർഗോഡ് എസ് ഐ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; വ്യാജ പരാതി കേസെടുക്കാൻ സിപിഐഎം സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ട്

കാസർഗോഡ്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിജയൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന് റിപ്പോർട്ട്. സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിയ്ക്ക് റിപ്പോർട്ട് കൈമാറി. ...

പൊലീസ് വാഹനവും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു; ഡിവൈ.എസ്.പി ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്  https://thenewzon.com/2024/04/30/22398/kerala/police-vehicle/

പൊലീസ് വാഹനവും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു; ഡിവൈ.എസ്.പി ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക് https://thenewzon.com/2024/04/30/22398/kerala/police-vehicle/

പത്തനംതിട്ട: നെല്ലിമുകളിന് സമീപം പൊലീസ് വാഹനവും ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് ഡിവൈ.എസ്‌പിക്കും പൊലീസ് ഡ്രൈവർക്കും അടക്കം നിരവധി പേർക്ക് പരുക്ക്. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ...

സ്ത്രീകളെ അവഹേളിക്കുന്നത് വച്ച് പൊറുപ്പിക്കാനാവില്ല; പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയതു

സ്ത്രീകളെ അവഹേളിക്കുന്നത് വച്ച് പൊറുപ്പിക്കാനാവില്ല; പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയതു

ബെംഗളൂരു: ലൈംഗികാരോപണത്തില്‍ ജെ.ഡി.എസ്. എം.പി.യും ഹാസന്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് ...

‘തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം’; ആഹ്വാനം ചെയ്ത് വയനാടിൽ മാവോയിസ്റ്റുകൾ

വയനാട് കമ്പമലയിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ; വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ

മാനന്തവാടി : വയനാട് തലപ്പുഴ കമ്പമലയിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒൻപത് തവണ വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ അറിയിച്ചു. കമ്പമലയോട് ...

കൊക്കെയ്ൻ വിഴുങ്ങിയ നിലയിൽ പിടികൂടി; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

ചെന്നൈയിൽ മലയാളി ദമ്പതികളുടെ കൊലപാതകം; പിന്നില്‍ മുന്‍വൈരാഗ്യം

ചെന്നൈ: ചെന്നൈയില്‍ മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്. ആയുര്‍വേദ ഡോക്ടറും വിമുക്തഭടനുമായ പാലാ പിഴക് പഴയകുളത്ത് ശിവന്‍ നായര്‍ (71), ഭാര്യ ...

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; മേയർക്കെതിരെ കേസെടുക്കില്ല

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; മേയർക്കെതിരെ കേസെടുക്കില്ല

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായി നടുറോഡിൽ വച്ചുണ്ടായ തർക്കത്തിൽ മേയർക്കെതിരെ കേസെടുക്കില്ല. ഡ്രൈവറുടെ പരാതിയിൽ മേയർക്കെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് പോലീസിന്റെ നിലപാട്. ആദ്യം കേസ് ഫയല്‍ ചെയ്തത് മേയറാണെന്നും ...

ജയരാജനെ തൊട്ടാല്‍ സി.പി.എമ്മിന്റെ അഴിമതിക്കൊട്ടാരം കത്തും-കെ.സുധാകരന്‍

ജയരാജനെ തൊട്ടാല്‍ സി.പി.എമ്മിന്റെ അഴിമതിക്കൊട്ടാരം കത്തും-കെ.സുധാകരന്‍

കണ്ണൂര്‍: ജാവഡേക്കര്‍ വിവാദത്തില്‍ ഇ.പി ജയരാജന് ക്ലീന്‍ ചിറ്റ് നല്‍കിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തില്‍ പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ജാവഡേക്ക‍ർ കൂടിക്കാഴ്ച വിവാദത്തിൽ ഇ ...

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

കോഴിക്കോട്: ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി ധനീഷ് ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ശ്രീകാന്തിന്റെ സുഹൃത്താണ് പ്രതിയായ ധനീഷ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് ...

അപ്രഖ്യാപിത പവർകട്ട്; സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ഇബി ഓഫീസിന് മുൻപിൽ പ്രതിഷേധം

അപ്രഖ്യാപിത പവർകട്ട്; സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ഇബി ഓഫീസിന് മുൻപിൽ പ്രതിഷേധം

മലപ്പുറം: അര്‍ധരാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി നാട്ടുകാര്‍. മലപ്പുറം തിരൂരങ്ങാടിയിൽ കെഎസ്ഇബി ഓഫീസിന് മുന്നില്‍ ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു. ആലുവ, ...

തൃശൂരിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുഴയിൽ കണ്ടെത്തി

തൃശൂരിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുഴയിൽ കണ്ടെത്തി

തൃശൂർ: പാലാഴിയിൽ കാക്കമാട് പ്രദേശത്തെ പുഴയിൽ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തി. ഇന്നലെ കാഞ്ഞാണിയിൽ നിന്ന് കാണാതായ മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), ...

കടുത്ത ചൂട്: സംസ്ഥാനത്ത് പാൽ ഉത്പാദത്തില്‍ വന്‍ ഇടിവ്; ആറരലക്ഷം ലിറ്റര്‍ പാലിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് മിൽമ

കടുത്ത ചൂട്: സംസ്ഥാനത്ത് പാൽ ഉത്പാദത്തില്‍ വന്‍ ഇടിവ്; ആറരലക്ഷം ലിറ്റര്‍ പാലിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് മിൽമ

തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്ത് പാൽ ഉത്പാദത്തില്‍ വന്‍ ഇടിവ് സംഭവിച്ചതായി മില്‍മ. ചൂട് കൂടിയതോടെ പ്രതിദിനം ആറരലക്ഷം ലിറ്റര്‍ പാലിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് മിൽമ ചെയര്‍മാന്‍ കെ ...

Page 35 of 186 1 34 35 36 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.