‘താഹ ഒരാഴ്ചയോളം കഫേയിൽ സ്ഥിരം എത്തിയിരുന്നു’; രാമേശ്വരം കഫേ സ്ഫോടന കേസിൽ എൻഐഎ
ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ഇന്നലെ അറസ്റ്റിലായ അബ്‍ദുൾ മത്തീൻ താഹയാണ് സ്ഫോടനം ആസൂത്രണം ചെയ്തെന്ന് എൻഐഎ. സ്ഫോടനത്തിന് മുമ്പ് ഒരാഴ്ചയോളം താഹ രാമേശ്വരം കഫേയിൽ സ്ഥിരമായി ...














