കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇ ഡി നോട്ടീസ്. ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ...
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇ ഡി നോട്ടീസ്. ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ...
ഡൽഹി: ഗ്യാൻവാപി മന്ദിരത്തിലെ ഹിന്ദു ആരാധനയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. മന്ദിരത്തിൽ ഹിന്ദുക്കൾക്ക് ആരാധന തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ...
പത്തനംതിട്ട: തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം. ബിജുവിന്റെ മകന് താല്‍ക്കാലിക ജോലിയും നല്‍കും. പിന്നീട് ...
തിരുവനന്തപുരം:സംസ്ഥാനത്ത് 12 ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...
ന്യൂഡൽഹി: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കാൻ ആഗ്രഹിച്ചിരുന്നതായി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ് ജയ്ശങ്കർ. കച്ചത്തീവ് വിഷയത്തിൽ പ്രധാനമന്ത്രി ...
കൊച്ചി: വളർത്തു നായ കുരച്ചതിനെ തുടർന്ന് ക്രൂര മർദ്ദനമേറ്റ എറണാകുളം സ്വദേശി വിനോദ് മരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിക്കെയാണ് വിനോദ് മരണപ്പെട്ടത്. സംഭവത്തിൽ നാല് ഇതരസംസ്ഥാനക്കാരെ പൊലീസ് ...
ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുക. അടിയന്തരമായി പതിനായിരം കോടികൂടി കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ...
കൽപ്പറ്റ: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നതിൽ സന്തോഷമെന്ന് കെ സുരേന്ദ്രൻ. ഡി രാജയും രാഹുൽ ഗാന്ധിയും കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ഇന്ന് പത്രത്തിൽ. ഡൽഹിയിൽ കെട്ടിപ്പിടുത്തവും ...
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന് പങ്കെന്ന് ഇഡി. ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ ഡി കണ്ടെത്തല്‍. വിവരങ്ങൾ ആർ.ബി.ഐക്കും തിരഞ്ഞെടുപ്പ് കമ്മീഷനും ഇഡി കൈമാറി. ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കടലാക്രമണം തുടരുമെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന തിരമാലകള്‍ക്കും വേനല്‍ മഴക്കും സാധ്യതയെന്നും പ്രവചനമുണ്ട്. തീരമേഖലയിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്നലെ തിരുവനന്തപുരം, കൊല്ലം ...
ഡൽഹി: ദേശീയ അന്വേഷണ ഏജൻസിയുടെ പുതിയ ഡയറക്ടർ ജനറലായി ഐപിഎസ് ഉദ്യോഗസ്ഥൻ സദാനന്ദ് വസന്ത് ഡേറ്റ് ചുമതലയേറ്റു. ഞായറാഴ്ച ജോലിയിൽ നിന്ന് വിരമിച്ച ദിനകർ ഗുപ്തയുടെ പിൻഗാമിയായാണ് ...
മീററ്റ്: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ അഴിമതിക്കാർക്കെതിരെയാണ് പോരാടുന്നതെന്നും എന്നാൽ പ്രതിപക്ഷം അവരെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ പൊതു റാലിയിൽ അഭിസംബോധന ...
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. പത്തനംതിട്ട പെരുനാട് തുലാപ്പള്ളിയിൽ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58) ആണ് മരിച്ചത്. ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇ പോസ് മെഷീനുകൾ വീണ്ടും തകരാറിലായി. ഇതോടെ റേഷൻ വിതരണം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. സെർവർ തകരാറ് മൂലമാണ് ഇ പോസ് മെഷീനുകൾ പ്രവർത്തനരഹിതമായിരിക്കുന്നത്. ഇ ...
തിരുവനന്തപുരം: നര്‍ത്തകി സത്യഭാമക്കെതിരെ കേസ്. ആര്‍എല്‍വി രാമകൃഷ്ണന്‍ പരാതിയിലാണ് കേസടുത്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. എസ് സി-എസ് ടി പീഡന നിരോധന നിയമം ഉള്‍പ്പെടെയുള്ള കുറ്റം ...