Tag: MAIN

ആലപ്പുഴയിൽ കടല്‍ ഉള്‍വലിഞ്ഞു; ചെളിയിൽ കുടുങ്ങി ബോട്ടുകൾ

ആലപ്പുഴയിൽ കടല്‍ ഉള്‍വലിഞ്ഞു; ചെളിയിൽ കുടുങ്ങി ബോട്ടുകൾ

ആലപ്പുഴ: അമ്പലപ്പുഴയിൽ പുറക്കാട് കടൽ ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്ക് വടക്ക് ഭാഗങ്ങളിലായി 2 കിലോമീറ്ററോളമാണ് കടൽ, 50 മീറ്ററോളം ഉള്‍വലിഞ്ഞത്. ഇന്നു രാവിലെ 6.30 ന് ...

മിഠായിയും പലഹാരവും നല്‍കി പീഡനം;  വയോധികൻ അറസ്റ്റിൽ

മിഠായിയും പലഹാരവും നല്‍കി പീഡനം;  വയോധികൻ അറസ്റ്റിൽ

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റില്‍. നെടുകണ്ടം സ്വദേശി ആണ്ടവ രാജനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മിഠായിയും മധുരപലഹാരങ്ങളും വാങ്ങി ...

ലോകത്തിലെ ഏറ്റവും കൂടുതൽ വായുമലിനീകരണം: മൂന്നാം സ്ഥാനത്ത് ഡൽഹി 

ലോകത്തിലെ ഏറ്റവും കൂടുതൽ വായുമലിനീകരണം: മൂന്നാം സ്ഥാനത്ത് ഡൽഹി 

ന്യൂഡൽഹി: വായു മലിനീകരണത്തിൽ ലോകത്തിൽ തന്നെ മൂന്നാം സ്ഥാനത്ത് ഡൽഹി. ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ആദ്യ രണ്ട് സ്ഥാനത്തുള്ളത്. സ്വിസ് സംഘടനയായ IQAir-ൻ്റെ ലോക വായു ...

തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്ഷോയ്ക്ക് കോടതി അനുമതി നൽകി; മോദി ഇന്ന് കോയമ്പത്തൂരിൽ

പാലക്കാട് ഒരു കിമീ റോഡ് ഷോ, 30 മിനിറ്റ്; ​ഗതാ​ഗതനിയന്ത്രണം ഇങ്ങനെ…!

ഇന്ന് രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ...

പൗരത്വ ഭേദഗതിയിൽ ഇന്ന് നിർണായകം; 236 ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പൗരത്വ ഭേദഗതിയിൽ ഇന്ന് നിർണായകം; 236 ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള കേസുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പുതിയ വിഞ്ജാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള 236 ഹർജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ...

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; പാലക്കാട് രാവിലെ റോഡ് ഷോ

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; പാലക്കാട് രാവിലെ റോഡ് ഷോ

പാലക്കാട് : തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോ ഇന്ന് പാലക്കാട് നടക്കും.രാവിലെ 10 മണിയോടെ മേഴ്സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ...

കുടിശ്ശിക തീർത്തില്ലെങ്കിൽ പൊലീസ് വാഹനങ്ങൾക്കുള്ള ഇന്ധനവിതരണം നിർത്തും; പെട്രോളിയം ട്രേഡേഴ്സ് ഫെഡറേഷൻ

കുടിശ്ശിക തീർത്തില്ലെങ്കിൽ പൊലീസ് വാഹനങ്ങൾക്കുള്ള ഇന്ധനവിതരണം നിർത്തും; പെട്രോളിയം ട്രേഡേഴ്സ് ഫെഡറേഷൻ

കുടിശ്ശിക തീർത്തില്ലെങ്കിൽ പൊലീസിനും മറ്റു സർക്കാർ വാഹനങ്ങൾക്കുമുള്ള ഇന്ധനവിതരണം പൂർണ്ണമായി നിർത്തിവയ്ക്കുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ്. കഴിഞ്ഞ 5 മാസമായി പൊലീസ് വാഹനങ്ങൾക്കു ...

സി.കെ പത്മനാഭന്റെ ബി.ജെ.പി വിമർശനം മാധ്യമസൃഷ്ടി – കെ. സുരേന്ദ്രൻ

സി.കെ പത്മനാഭന്റെ ബി.ജെ.പി വിമർശനം മാധ്യമസൃഷ്ടി – കെ. സുരേന്ദ്രൻ

തിരുവനന്തപുരം: നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് സി.കെ പത്മനാഭൻ നടത്തിയ വിമർശനങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി ബി.ജെ.പി. സി.കെ.പി വിഷയം മാധ്യമസൃഷ്ടിയാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രതികരിച്ചു. മാധ്യമങ്ങൾ എൽ.ഡി.എഫിനും ...

തെരഞ്ഞെടുപ്പ് ഫലം ജൂൺ മാസത്തിൽ പ്രഖ്യാപിക്കും; 1991ന് ശേഷം ഇതാദ്യം

തെരഞ്ഞെടുപ്പ് ഫലം ജൂൺ മാസത്തിൽ പ്രഖ്യാപിക്കും; 1991ന് ശേഷം ഇതാദ്യം

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് ഘട്ടമായാണ് ഇത്തവണ തിരഞ്ഞെടുപ്പ്. ഏപ്രിൽ 19-നാണ് ആദ്യ ഘട്ടം. ജൂൺ നാലിനാണ് ഫലപ്രഖ്യാപനം. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ...

3 കോടിയുടെ സിനിമ വാരിയത് 104 കോടി; പ്രേമലു മികച്ച വരുമാനം നേടുന്ന അഞ്ചാമത്തെ മലയാള ഹിറ്റ് ചിത്രം

3 കോടിയുടെ സിനിമ വാരിയത് 104 കോടി; പ്രേമലു മികച്ച വരുമാനം നേടുന്ന അഞ്ചാമത്തെ മലയാള ഹിറ്റ് ചിത്രം

3 കോടി ബജറ്റിൽ നിർമ്മിച്ച മലയാള ചിത്രം പ്രേമലു ഇതുവരെ നേടിയത് 104 കോടി രൂപ. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ എക്കാലത്തെയും മികച്ച വരുമാനം നേടിയ ...

രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് അതേ നാണയത്തിൽ തന്നെ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് അതേ നാണയത്തിൽ തന്നെ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് അതേ നാണയത്തിൽ തന്നെ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയുടെ ശക്തി പരാമർശത്തിന് തിരിച്ചടി നൽകിയാണ് പ്രധാനമന്ത്രി എത്തിയത്. ...

തെരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രതിസന്ധി നീക്കാൻ തിരക്കിട്ട നീക്കങ്ങൾ; തിരിച്ചടിയായത് ഗോയലിൻ്റെ രാജി

ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ

ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും പശ്ചിമ ബംഗാളിലെ പോലീസ് ഡയറക്ടർ ജനറലിനെയും മറ്റ് ഉന്നത ഉന്നത ഉദ്ദ്യാഗസ്ഥരെയും മാറ്റുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഗുജറാത്ത്, ഉത്തർപ്രദേശ്, ...

‘അന്ന് കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ അനു കൊല്ലപ്പെടില്ലായിരുന്നു’; മൂജീബിന്റെ ബലാത്സംഗത്തിന് ഇരയായ വയോധിക

‘അന്ന് കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ അനു കൊല്ലപ്പെടില്ലായിരുന്നു’; മൂജീബിന്റെ ബലാത്സംഗത്തിന് ഇരയായ വയോധിക

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസ് പ്രതി മുജീബിനെ തൂക്കികൊല്ലണമെന്ന് നേരത്തെ ഇയാളുടെ ക്രൂരതയ്ക്ക് ഇരായായ വയോധിക. താന്‍ നേരിട്ടത് ക്രൂരമായി പീഡനമായിരുന്നുവെന്നും മൂജീബിന്റെ ബലാത്സംഗത്തിന് ഇരയായ വയോധിക ...

വര്‍ക്കലയില്‍ ഗർഭിണിയായ 19 കാരി തൂങ്ങി മരിച്ച നിലയില്‍

വര്‍ക്കലയില്‍ ഗർഭിണിയായ 19 കാരി തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല മണമ്പൂരിലാണ് 19 കാരി ലക്ഷ്മിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബി എ അവസാന ...

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; മോദിയുടെ റോഡ് ഷോ നാളെ പാലക്കാട്

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; മോദിയുടെ റോഡ് ഷോ നാളെ പാലക്കാട്

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നാളെ പാലക്കാട് നടക്കും. പാലക്കാട് അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റോഫീസ് പരിസരം വരെയാണ് റോഡ് ...

Page 78 of 186 1 77 78 79 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.