പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; മോദിയുടെ റോഡ് ഷോ നാളെ പാലക്കാട്
പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നാളെ പാലക്കാട് നടക്കും. പാലക്കാട് അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റോഫീസ് പരിസരം വരെയാണ് റോഡ് ...














