പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ; പ്രവർത്തകരെ അഭിവാദ്യം ചെയ്ത് മോദി
പാലക്കാട്: പാലക്കാട് നഗരത്തിൽ ജനങ്ങളെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രിയുടെ റോഡ് ഷോ. അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്‌റ്റോഫീസ് ജങ്ഷന്‍ വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് മോദിയുടെ റോഡ് ...














