Tag: MAIN

യുപിയില്‍ നാടകീയ നീക്കങ്ങള്‍; രാജ്യസഭ വോട്ടെടുപ്പിന് തൊട്ടുമുമ്പ് എസ്പി ചീഫ് വിപ്പ് രാജിവെച്ചു

യുപിയില്‍ നാടകീയ നീക്കങ്ങള്‍; രാജ്യസഭ വോട്ടെടുപ്പിന് തൊട്ടുമുമ്പ് എസ്പി ചീഫ് വിപ്പ് രാജിവെച്ചു

ന്യൂഡല്‍ഹി: സംസ്ഥാനത്തെ 10 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉത്തർപ്രദേശിൽ നാടകീയ നീക്കങ്ങൾ. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സമാജ് വാദി പാര്‍ട്ടിയുടെ ചീഫ് വിപ്പ് മനോജ് പാണ്ഡെ ...

ബാങ്ക് അക്കൗണ്ട്  വിവരങ്ങള്‍ തേടി ആദായ നികുതി വകുപ്പ്; ഹൈക്കോടതിയെ സമീപിച്ച് ബിനോയ് കോടിയേരി

ബാങ്ക് അക്കൗണ്ട്  വിവരങ്ങള്‍ തേടി ആദായ നികുതി വകുപ്പ്; ഹൈക്കോടതിയെ സമീപിച്ച് ബിനോയ് കോടിയേരി

കൊച്ചി: ആദായനികുതി വകുപ്പിന്റെ നോട്ടീസുകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിനോയ് കോടിയേരി. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തേടിയ ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. ആദായ ...

ഗഗൻയാൻ വിക്ഷേപണം; അനിശ്ചിതത്വം, ഒടുവിൽ കുതിച്ചുയർന്നു

ബഹിരാകാശ ദൗത്യത്തിലെ സുപ്രധാന മുഹൂർത്തത്തിന് സാക്ഷിയാകാൻ രാജ്യം; ഗ​ഗൻയാൻ യാത്രികരെ വൈകാതെ പ്രഖ്യാപിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും തിരുവനന്തപുരത്ത് എത്തുന്നു. രണ്ട് മാസത്തിനിടെയുള്ള മൂന്നാമത്തെ സന്ദർശനം. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ആവേശം പകർന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ...

കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രണ്ട് അക്കൗണ്ടുകൾ; തട്ടിപ്പിൽ പാർട്ടിക്ക് കമ്മീഷൻ. സംസ്ഥാനത്തെ കൂടുതൽ സഹകരണ ബാങ്കുകളിലേക്ക് അന്വേഷണം

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: സിപിഎം കൗൺസിലർമാരെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി:കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം കൗൺസിലർമാരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ...

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവം; ലൈസൻസ് സസ്പെൻഡ് ചെയ്യും

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവം; ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് ...

കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണം: മൂന്നാറിൽ എൽഡിഎഫ് ഹർത്താൽ

കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണം: മൂന്നാറിൽ എൽഡിഎഫ് ഹർത്താൽ

മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. കെഡിഎച്ച് വില്ലേജ് പരിധിയിലാണ് ഹർത്താൽ ആചരിക്കുന്നത്. കോൺഗ്രസ് ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്; ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്; ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് വിക്രം സാരാഭായി സ്പേസ് സെൻററിലേക്ക് പോകും. വിവിധ ...

ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാനിൽ യാത്രികനായി മലയാളിയും; പേരുകൾ നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും

ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാനിൽ യാത്രികനായി മലയാളിയും; പേരുകൾ നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും

തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാനിൽ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരിൽ ഒരാൾ മലയാളി. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി ഇന്ത്യയിൽ പരിശീലനം തുടരുന്ന നാലു ...

നാല് കുട്ടികളെ പീഡിപ്പിച്ചു; പോൿസോ കേസിൽ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വർഷം കഠിന തടവ്

നാല് കുട്ടികളെ പീഡിപ്പിച്ചു; പോൿസോ കേസിൽ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വർഷം കഠിന തടവ്

തിരുവനന്തപുരം: സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ 17 വർഷം ശിക്ഷിച്ചു. ഉദയൻകുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് ശിക്ഷിച്ചത്. നെയ്യാറ്റിൻകര പോക്സോ കോടതിയാണ് കഠിന ...

റീ ട്വീറ്റ് കേസിൽ മാപ്പ്; ബിജെപിയെ അപകീർത്തിപ്പെടുത്തിയെന്ന ആരോപണം, മാപ്പപേക്ഷയുമായി കെജ്‌രിവാൾ

റീ ട്വീറ്റ് കേസിൽ മാപ്പ്; ബിജെപിയെ അപകീർത്തിപ്പെടുത്തിയെന്ന ആരോപണം, മാപ്പപേക്ഷയുമായി കെജ്‌രിവാൾ

ന്യൂഡൽഹി: ബിജെപി നൽകിയ അപകീർത്തിക്കേസിൽ ക്ഷമാപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. താൻ ബിജെപി ഐടി സെല്ലിനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തത് ഒരു അബദ്ധമായിരുന്നെന്നും ...

പങ്കാളിത്ത പെന്‍ഷന്‍ റിപ്പോര്‍ട്ട്; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

പുതിയ ക്രിമിനൽ നിയമങ്ങളെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി

ഇന്ത്യൻ ശിക്ഷാ നിയമം, ഇന്ത്യൻ തെളിവ് നിയമം, ക്രിമിനൽ നടപടി ചട്ടം എന്നിവയ്ക്ക് പകരം പാർലമെൻ്റ് പാസാക്കിയ പുതിയ ക്രിമിനൽ നിയമങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ...

പറഞ്ഞത് മര്യാദകേട് എന്ന്, വാക്ക് വളച്ചൊടിച്ചു; വിശദീകരണവുമായി  കെ. സുധാകരൻ

പറഞ്ഞത് മര്യാദകേട് എന്ന്, വാക്ക് വളച്ചൊടിച്ചു; വിശദീകരണവുമായി കെ. സുധാകരൻ

പത്തനംതിട്ട : ആലപ്പുഴയിൽ വെച്ച് വാർത്താ സമ്മേളനത്തിൽ അസഭ്യ പ്രയോഗം നടത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മാധ്യമപ്രവർത്തകരോട് 'മര്യാദകേട്' കാണിക്കരുത് എന്നാണ് പറഞ്ഞത്. 'മര്യാദകേട്' എന്ന ...

പ്രശസ്ത ഗസൽ ​ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

പ്രശസ്ത ഗസൽ ​ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

ന്യൂഡൽഹി: ​ഗസൽ ​ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72-ാം വയസായ ഉദാസ് ഏറെ നാളുകളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മകൾ നയാബ് ഉദാസാണ് മരണ വാർത്ത സോഷ്യൽ ...

കൊഴിഞ്ഞുപോക്ക് തുടരുന്നു; ജാർഖണ്ഡിലെ ഏക കോൺഗ്രസ് എംപിയും ബിജെപിയിലേക്ക്

കൊഴിഞ്ഞുപോക്ക് തുടരുന്നു; ജാർഖണ്ഡിലെ ഏക കോൺഗ്രസ് എംപിയും ബിജെപിയിലേക്ക്

റാഞ്ചി: ജാർഖണ്ഡിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. സംസ്ഥാനത്തെ പാർട്ടിയുടെ ഏക എംപി ബിജെപിയിൽ ചേർന്നു. എംപി ഗീത കോഡയാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. റാഞ്ചിയിൽ വെച്ച് ...

‘ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നു, ഹൃദയംപൊട്ടിയാണവർ മരിച്ചത്’; പ്രതികൾക്ക് വധശിക്ഷ പ്രതീക്ഷിക്കുന്നുവെന്ന് കെ.കെ. രമ

‘ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നു, ഹൃദയംപൊട്ടിയാണവർ മരിച്ചത്’; പ്രതികൾക്ക് വധശിക്ഷ പ്രതീക്ഷിക്കുന്നുവെന്ന് കെ.കെ. രമ

കൊച്ചി: ടി.പി. ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നെന്നും അവര്‍ ഹൃദയംപൊട്ടിയാണ് മരിച്ചതെന്നും കെ.കെ. രമ എം.എല്‍.എ. വധകേസില്‍ നാളെ നല്ല വിധി പ്രതീക്ഷിക്കുന്നുവെന്നും കെ കെ രമ പറഞ്ഞു. അമ്മയേയും ...

Page 99 of 186 1 98 99 100 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.