‘എന്റെ ജീവിതത്തിലെ ഭൂരിഭാഗം കാര്യങ്ങളും അപ്രതീക്ഷിതം ആയിട്ടാണ് സംഭവിക്കാറുള്ളത്. ഒന്നും പ്ലാൻ ചെയ്യാറില്ല’- മനസ്സ് തുറന്ന് മോഹൻലാൽ
എന്റെ ജീവിതത്തിലെ ഭൂരിഭാഗം കാര്യങ്ങളും അപ്രതീക്ഷിതം ആയിട്ടാണ് സംഭവിക്കാറുള്ളതെന്ന് നടൻ മോഹൻലാൽ . ഒന്നും പ്ലാൻ ചെയ്യാറില്ല. എല്ലാം സംഭവിക്കാനായി അനുവദിക്കാം. സംഭവിക്കുന്ന് കാര്യങ്ങളിൽ വിശ്വാസമുണ്ട്. എല്ലാം ...



